താൾ:Jaimini Aswamadham Kilippattul 1921.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

107 കിളിപ്പാട്ട്

മുന്നമ്രമായാബലംകാണിച്ചനക്തഞ്ചരൻ പോരുചെയ്തവനേവൻനിങ്ങളീവണ്ണംമൂന്നു പേരുമായുപായത്തിലെത്തിമത്തുരംഗത്തെ കയ്ക്കലാക്കിനാരിതെന്തിന്നുനീസത്യംവിടാ തൊക്കവേകഥിയ്ക്കകേട്ടോർത്തുചെയ്യേണംരണം" സത്തമൻവൃഷദ്ധ്വജൻചൊല്ലിനാൻധരീത്രീന്ദ്ര സത്യമായെല്ലാംചൊല്ലാമങ്ങുകേട്ടറിഞ്ഞാലും "മുപ്പത്തിമൂന്നുകോടിദേവന്മാർക്കധീശനാ യ്ക്കെല്പൊത്തവണ്ണംവാഴുംശക്രനാംശതക്രതു വേഷവുംമറച്ചങ്ങുചെന്നിരന്നതുമൂലം തോഷവുംകയ്ക്കൊണ്ടൊരുലേശവുംമടിയ്ക്കാതെ കവചംസകുണ്ഡലംനിജരക്ഷകംദിവ്യം വിവശത്വാദിവിട്ടുവിധിപൂർവകംനൽകി അന്യനില്ലേവംദാനംചെയ്യുവാനെന്നീവണ്ണ മന്വഹംജനോല്പന്നവർണ്ണനംവർദ്ധിപ്പിച്ചു കുന്തിതൻപുത്രന്മാരെത്തെല്ലുമേകൂട്ടാക്കാതെ സന്തതംദുര്യോധനൻതന്നോടുകൂടിച്ചേർന്നു തൽപ്രിയംപ്രവൃത്തിക്കുമെന്നുള്ളധർമ്മംകൊണ്ടു കിൽബിഷംസമ്പാദിച്ചുംകൊണ്ടിരുന്നനന്തരം സർപ്പകേതനൻകാൺകെപ്പാർത്ഥനാലായോധനേ സൽപദപ്രണീതനാംഭാനുജൻമഹാവീരൻ അംഗഭൂവരൻകർണ്ണനെൻപിതാവായുള്ളവ നങ്ങറിഞ്ഞാലുംഗോത്രംകാശ്യപംമഹാമതേ വൃഷകേതുവെന്നിനിക്കിഹപേർവാസസ്ഥലം വൃഷസമ്പൂർണ്ണമായുള്ളൊരുഹസ്തിനാഗാരം കുന്നതിൽതാനേനിൽക്കുംവീരകുഞ്ജരൻജ്വലി ക്കുന്നതിഗ്മമാംതേജസ്സുള്ളവൻവൃകോദരൻ ധർമ്മജാനുജൻമഹാവിശ്രുതൻമരുത്സുതൻ

ജിഹ്മഗദ്ധ്വജാന്തകൻദിവ്യനാംപിതൃവ്യൻമേ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/113&oldid=161060" എന്ന താളിൽനിന്ന് ശേഖരിച്ചത്