താൾ:Jaimini Aswamadham Kilippattul 1921.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

102 അശ്വമേധം
പ്രഥനെനിന്നെവധൂജിതനായിട്ടുകണ്ടാ ലഥമൽഗദാദണ്ഡമതുകൊണ്ടസംശയം ഇവളെശ്ശയിപ്പിപ്പനിഹശിക്ഷിക്കപ്പെട്ടാ ലവലേപവുംവെടിഞ്ഞവൾകീഴടങ്ങുമേ ഗുരുശാസനംവേണ്ടുംപൊഴുതില്ലാതെപോയാ ലൊരുനാളുമേശമംസ് നുഷയിൽഭവിക്കില്ല അതിദുശ്ശീലംകാണാമഥതൽസംബന്ധികൾ ക്കതിനാലുണ്ടായ് വരുംപതനംധരാതലെ മാനസംകൊണ്ടിസ്സാരംചിന്തിച്ചുധൈര്യത്തോടും സേനയെപ്രാപിച്ചാലുംചേതസ്സിലിഷ്ടംപോലെ വാഹനംവെടിഞ്ഞുളളബാലകൻഭവാനേക നാഹവേരഥസ്ഥന്മാർവൈരിവീരന്മാർപലർ ആയതോർക്കുമ്പോളകന്നുപോയടങ്ങുവാ നായകക്കാമ്പിൽതോന്നുന്നില്ലിനിക്കെന്നാകിലും നിന്നുടെനിർബന്ധംകൊണ്ടിങ്ങിനെചെയ്തീടുന്നേ നിന്നുനീജയിച്ചാലു"മെന്നനുഗ്രഹിയ്ക്കുമ്പോൾ സാദരംപ്രദക്ഷിണംചെയ്തുസാഷ്ടാംഗംവീണു പാദവന്ദനംചെയ്തുപാർത്ഥനാംപിതൃവ്യനെ അങ്ങയച്ചരാതികക്ഷാനലൻനരാധിക നംഗരാജന്റെപുത്രനായവൻമഹാശൂരൻ നന്ദജദ്ധ്യാനംചെയ്തുധീരനായോരുകാമി യെന്നപോലുല്പന്നമാംനേത്രാതിരാഗത്തോടും ദ്വിരദപ്രൌഢകുംഭസ്തനിയായ് നവീനയായ് വരവർണ്ണിനിയായിപ്പലവിഭ്രമത്തോടും കടദാനാംബുപാടീരജസൌരഭ്യത്തോടു മിടചേർന്നുളളസേനാബലയെപ്രാപിച്ചുടൻ തന്മദ്ധ്യദേശത്തിങ്കൽതീക്ഷ്ണബാണൌഘംകൊണ്ടു നിർമ്മഥ്യരക്തസ്രാവമുണ്ടാക്കീഭയങ്കരം

മുന്നമേമുത്തച്ഛനാംമിത്രനെവിലോകിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/108&oldid=161054" എന്ന താളിൽനിന്ന് ശേഖരിച്ചത്