98 അശ്വമേധം
ശംഖവുംവിളിപ്പിച്ചുസത്വരംമഹാവാദ്യ
സംഘമെപ്പേരുംഘോഷംകൂട്ടുമാറടിപ്പിച്ചു
നിർഗ്ഗമിച്ചനന്തരംസിംഹഗർജ്ജനങ്ങളു
മർഗ്ഗളംവെടിഞ്ഞുള്ളശിഞ്ജിനീനാദങ്ങളും
കംഭിതേർതുരംഗമസ്തോമനിർഘോഷങ്ങളും
ജൃംഭിതങ്ങളായ്മുഴങ്ങീടുമ്പോളൂഴിശ്വരൻ
യുദ്ധഭൂമിയിൽച്ചെന്നുമുന്നമേനോക്കുന്നേരം
സ്വസ്ഥനായ്നിന്നീടുന്നഭീമസേനനെക്കണ്ടു
മസ്തകംകുലുക്കീട്ടുഭീമനിദ്ദേഹംകൊള്ളാ
മുത്തമൻമഹാനെന്നുകല്പിച്ചാനന്തരം
ഹസ്തയുഗ്മത്തിൽചാപശസ്രൂങ്ങളോടുംകൂടി
യുദ്ധഭൂതലെനില്ക്കുംകർണ്ണപുത്രനെക്കണ്ടു
ഹൃഷ്ടനായോർത്തീടിനാൻധന്ന്യനീക്കുമാരകൻ
വിഷ്ടപംജയിക്കുന്നവീര്യവാനൌദാര്യവാൻ
തുഷ്ടിവർദ്ധനൻമൃധപ്രാപ്തനാമെന്നെത്തന്നെ
ദൃഷ്ടികൊണ്ടേറ്റംസൂഷിച്ചുണ്ടുതാനോകീടിന്നു
ള്ളർഭകൻകണക്കിനെന്നില്ക്കുന്നുനിരാകുലൻ
മൃത്യുഭീതിയെത്തേടുന്നില്ലിവൻപ്രപഞ്ചത്തെ
മിഥ്യയെന്നോർത്തീടുന്നയോഗിപോലെന്നേവേണ്ടു
മുന്നമേകാണേണ്ടതിബ്ബാലദോർബ്ബലംനൂന
മെന്നസങ്കല്പത്തോടുംതന്നുടെഭടന്മാരെ
നില്ക്കിലൊരിക്കില്ലാനിങ്ങൾനേർത്തുടൻതീർത്തീടുവീ
നിക്കീശോരന്റെഗർവംസർവമെന്നയയ്ക്കയാൽ
എണ്ണമെന്നിയെപുറപ്പെട്ടശൂരന്മാർചെന്നു
കർപുത്രനെച്ചുഴന്നീടിനാർമടിക്കാതെ
ധിക്കരിച്ചേറ്റംഹസിച്ചീടിനാർമദംപൂണ്ടു
ദിക്കരിശ്രേഷ്ഠന്മാർപോലെത്രയുംപുളടച്ചവർ
ചിത്രങ്ങളാകുംകുലച്ചുള്ളകോദണ്ഡങ്ങളി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.