താൾ:Jaimini Aswamadham Kilippattul 1921.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

97 കിളിപ്പാട്ട്
യുദ്ധസത്രംകൊണ്ടതിന്നത്രതാമസിയ്ക്കാതെ ഞാന്തന്നെവന്നീടുവൻപോരിനല്ലെങ്കിൽബല ഭ്രാന്തന്മാരവരടങ്ങീടുകില്ലോർത്തീടുവിൻ വിട്ടയച്ചല്ലൊരണ്ടുവട്ടമായേഴായിരം പുഷ്ടവിക്രമംപുണ്ടദിവ്യദോദ്ധാക്കന്മാരെ ബന്ധുക്കളായുള്ളവർചെന്നണത്തെതൃത്തൊരു ജന്തുക്കൾപോലെമൃതന്മാരായിമൃധാങ്കണേ ഹന്തവമ്പേറുംഹസ്തീപത്തിസഞ്ചയങ്ങളും സൈന്ധവങ്ങളുംകണക്കെന്നിയെനശിച്ചല്ലോ സംഗരപ്രയാണാർത്ഥംനിങ്ങളുംകോപ്പിട്ടിങ്ങു സംഗതന്മാരാകേണമിക്ഷണംമമാന്തികേ ഖദ്യോതവഹ്നിപ്രതാപോജ്വന്മാരായുള്ള മദ്യോധവീരന്മാരെല്ലാവരുംവന്നീടട്ടെ ദന്തിതേർകാലാൾകളശ്വങ്ങളും പ്പന്തിയിൽപുറപ്പെട്ടുപാരിടംകുലുക്കട്ടെ" മന്നവൻകല്പിച്ചപോലപ്പൊഴേകോപ്പിട്ടങ്ങു വന്നണഞ്ഞിതുമഹായോധന്മാരെല്ലാവരും ‌ ബന്ധുരന്മാരായുള്ളമന്ത്രിസാമന്തന്മാരും ബന്ധുവത്സലന്മാരുംമറ്റുള്ളവീരന്മാരും സന്നദ്ധന്മാരായവരായുധങ്ങളുംകൈക്കൊ ണ്ടൌന്നത്യംകൂടുംഗജാശ്വങ്ങളിൽകേറിച്ചിലർ സ്യന്ദനങ്ങളിൽപലരിങ്ങിനെവെക്കംഗമി യ്ക്കുന്നവാഹനന്തോറുമാരൂഢന്മാരായവർ തങ്ങളിൽതടഞ്ഞിടഞ്ഞാരാവപൂരത്തോടും സംഗരംചെയ്തീടുവാനങ്ങിനെപുറപ്പെട്ടു സർവസൈനികന്മാരോടൊന്നിച്ചുസന്നദ്ധനാം യൌവനാശ്വനാംനൃപൻതന്മണിതേരിൽകയറി തിങ്കളോടൊക്കുംസിതഛത്രചാമരങ്ങളു

മങ്കമാംകൊടിക്കൂറക്കൂട്ടവുംപിടിപ്പിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/103&oldid=161049" എന്ന താളിൽനിന്ന് ശേഖരിച്ചത്