607 കിളിപ്പാട്ട്
പ്രത്യേകമൊന്നുതൃക്കൺപാർത്തുവീരരെ
വയ്മ്പരാംനിങ്ങളെല്ലാവരുംമേലിലീ
മുമ്പരാംഹംസദ്ധ്വജാർജ്ജൂനൻമാരുടെ
സൽക്കീർത്തിയേവർക്കുമെത്തീടുമെദൃഡം
പോവതിന്നായ്തുടങ്ങുന്നുഞാനിപ്പൊഴെ
ന്നീവിധംശാസനംചെയ്തുനിന്നപ്പൊഴെ
ത്വൽകൃപലേശമാംധാരമെല്ലാറ്റിനും
ചക്രപാണെനൂനമെന്നുണർത്തിച്ചവർ
നന്ദിയോടേവരുംകുമ്പിട്ടുവന്ദിച്ചു
നിന്നിതെല്ലാകൂപ്പുകയ്യോടുമപ്പൊഴെ
ദാരുകൻകൊണ്ടുചെന്നങ്ങുനിർത്തിക്കണ്ട
തേരുതന്നിൽകേറിയേവരുംകാണവേ
മാരുതൻമങ്ങുന്നവേഗമോടുംപുണ്യ
പൂരുഷൻതനെഴുന്നെള്ളിമറഞ്ഞുടൻ
ഹസ്തിനാഗാരെയുധിഷ്ഠിരോപാന്തത്തി
ലെത്തിനാൻതങ്ങളിൽപിന്നെയഥോചിതം
സംഭാവനംകഴിഞ്ഞാസനരൂഢനായ്
ജംഭാരിപുത്രാദിവൃത്താന്തമാകവെ
കുംഭിനീപാലനോടന്യരുംകേൾക്കുമാ
റമ്പിനോടങ്ങറിയിച്ചുമായാമയൂരൻ
സൽകൃതൻതാനങ്ങമർന്നരുളീടിനാ
നക്കഥപോട്ടെധരിയ്ക്കധാത്രീപതെ
എങ്കിലീഹംസദ്ധ്വജന്നങ്ങുപുത്രരാ
യങ്കരച്ചീട്ടുള്ളവൈഷ്ണവന്മരവർ
തങ്ങളിൽതമ്പിയുംജ്യേഷ്ഠനുമായവർ
സംഗരത്തിൽപരാക്രമംകാണിച്ചു
സത്യവുംസാധിച്ചുപർത്ഥബാകൊണ്ടു
മൃത്യവെപ്രാപിച്ചുമെയ്യങ്ങുപേഷിച്ചു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.