605 കിളിപ്പാട്ട്
ചട്ടറ്റകാലാഹലത്തോടുകൂടവെ
രാജധാനീതലംപൂകിച്ചുനന്തരം
രാജവീരൻഹംസകേതുകംസാരിയെ
മന്ത്രിപുത്രാദിവർഗ്ഗത്തോടുമൊന്നിച്ചു
ചന്തമോടെങ്ങതിരേറ്റുയഥാചിതം
പാർത്ഥാദിയോടുമലങ്കരാച്ചുള്ളന
ല്ലാസ്ഥാനദേശെമഹാസനംതോരുമെ
സല്ക്കാരപൂർവസിപ്പിച്ചുമുഖ്യമാ
മർഘ്യാദികൊണ്ടുപൂജിച്ചുമോദിപ്പിച്ചു
സ്നാനശനങ്ങളുംവസ്ത്രാദ്യലങ്കാര
പാനായനങ്ങുംപാരംവിശേഷിച്ച
മാനവന്ദ്രൻകഴിപ്പിച്ചുസന്തോഷിച്ച
മാനസെഭക്തികൊണ്ടന്ധനായ് മേല്കുമേൽ
ഭാവിച്ചുപൂജിച്ചുപൂജിച്ചുസർവധാ
സേവാച്ചുകൊണ്ടവൃത്താന്തമോതാവതോ
നാലുപാടുംവന്നുസോവിച്ചുനാഥനെ
വേണുസംഗീതവുംതാളമേളങ്ങളും
മത്തളക്കൊട്ടുംകലാശങ്ങളുംനല്ല
നർത്തകീനർത്തകൻന്മാരുടെനൃത്തവും
വേദപ്രയോഗവുംശാസ്ത്രവാദങ്ങളും
മോദപ്രദംകാവ്യനിർമ്മാണകർമ്മവും
ബോധമുണ്ടാക്കുംപുരാണപാഠങ്ങളും
സാദമറ്റുള്ളനാമോച്ചാരണങ്ങളും
മറ്റുംപ്രയോഗിച്ചവിധ്യാവിധങ്ങൾക്കൊ
രറ്റംകഥിക്കുവാനാമല്ലനന്തരം
ഭക്താനുകുലനാംമാധവൻപീയൂഷ
ഭക്താനുഷേവിതൻമർത്ത്യൻകണക്കിനെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.