604 അശ്വമേധം
സല്ക്കരിയ്ക്കപ്പെടുംപൂജോപചാരങ്ങ
ളൊക്കവെകയ്ക്കൊണ്ടശേഷംദയാവശാൽ
എല്ലാവരേയുമനുഗ്രഹിച്ചുങ്ങുന്നി
ന്നുല്ലാസമോടെഴുന്നള്ളുമാറാകണം
പ്രാർത്ഥിച്ചുടുന്നനതിന്നെന്നുകേട്ടു
വാർത്തിച്ചപ്രണാശനൻദോവൻതിരുവടി
എന്തൊരുസംശയമങ്ങിനെതന്നെയെ
ന്നന്തരായേതരംസമ്മതിച്ചപ്പൊഴെ
കണ്ണന്റെപുത്രനാംവീരൻഝഷദ്ധ്വപജൻ
കണ്ണന്റപുത്രനാംശൂരൻവൃഷധ്വജൻ
ഡിംഭനാംമേഖവർണ്ണൻയൗവനാശ്വനാ
വമ്പനാംനീലദ്ധ്വജൻമുതൽക്കുള്ളവർ
എല്ലാവരുംവന്നുകൈവണങ്ങീടിനാർ
കല്ല്യാണമൂർത്തിയാരുഗ്മിണീകാനുനെ
ഗംഭീരനാകുംകിരീടിയോടൊന്നിച്ച
വമ്പേറിടുംമരാളദ്ധജാവിന്ദനെ
സംഭാവനംചെയ്തുനിന്നാരവർകളി
സംഭോജനത്രന്റെപുത്രനെയുംമുദാ
കണ്ണജൻതന്നെയുംഹംസദ്ധ്വജൻനല്ല
വണ്ണംപുണർന്നുമറ്റെല്ലാരെയുംക്രമാൽ
പാർത്തുസംഭാവാച്ചശേഷംവിശേഷമായ്
തീർത്തുകാണുംമണിസ്യന്ദനെസാദരം
പോറ്റിയാംമൂർത്തിയെപാർത്ഥനോടൊന്നിച്ചു
കേറ്റിയേറീടിനാൻതാനുമവ്വണമെ
വാഹനംതോറുമേറീടിനാന്ന്യരും
വാഹിനീസംഘസംഘോഷങ്ങൾപൂർവ്വകം
മന്നിടംഞെട്ടുന്നവണ്ണംപെരുംപറ
യെന്നവാദ്യംതൊട്ടനേകവാദ്യങ്ങളെ
കൊട്ടിച്ചുസംഖവുംകൊമ്പുംവിളിപ്പിച്ചു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.