592 അശ്വമേധം
നന്നിവന്നുള്ളദുരുദ്യോഗമാരിവ നിന്നിവന്നോഞാനിതേകുന്നതത്ഭുതം എന്നിവണ്ണംചെറ്റുശക്തിയോടുംചിറ കൊന്നിനാലൊന്നുവീശീടിനാനപ്പൊഴെ ജാതമാംവാതംസഹിയ്ക്കാഞ്ഞുശൈവമാം ഭൂതവുംശൂഷ്കമാംപത്രംകണക്കിനെ
വെക്കംപറന്നുപോയങ്ങുംചെന്നങ്ങിനെ മുക്കണ്ണർതൻതിരുമുമ്പിൽവീണീടിനാൻ ബുദ്ധനായേറ്റുവന്ദിച്ചുകിതച്ചുടൻ
വൃത്തമെല്ലാമുണർത്തിച്ചുകേട്ടപ്പൊഴെ ഭൃംഗിയേനോക്കിഹസിച്ചരുൾചെയ്തുചാ ർവ്വംഗിയാംപാർവ്വതീദേവീമഹേശ്വരീ
ഹന്തനീതോറ്റിങ്ങുപോന്നോസുവർണ്ണനോ ടെന്തിതിൽചൊല്ലുവാനത്ഭുതംഭൂതമെ പത്രിരാജൻവിഷ്ണുവാഹനംശക്തിമാ
നത്രനിയ്യൊശിവദൂതനീവാസ്തവം മുമ്പറിഞ്ഞീലെന്നുസിദ്ധമായ് പാറ്റപോ ലമ്പരന്നിങ്ങടികൊണ്ടുവീണിലയോ
എന്നിത്രമാത്രംകനിഞ്ഞരുൾചെയ്തുടൻ കുന്നിൻകുമാരിയാംദേവീഗുണാർത്ഥിനി ശംഭുവാംമൂർത്തിയെപ്പാർത്തുണർത്തീടിനാൾ തമ്പുരാനെപുരാരാതെജഗൽപതെ ക്രുദ്ധനാകാതെഭവാനിപ്പൊളിത്തരം സ്വസ്ഥനായ്പാഴുന്നതത്യത്ഭുതംവിഭോ
മുന്നംമദംകൊണ്ടതിക്രമംകാണിച്ച കന്ദർപ്പനായുള്ളദേവന്റെവിഗ്രഹം ചുട്ടുപൊട്ടിച്ചഫാലേക്ഷണത്തീയ്യിന്നു
കെട്ടുപോയോകൃപാപീയൂഷവാരിധെ ശങ്കകൂടാതൊരുപക്ഷിതാനെഭവൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.