താൾ:Jaimineeaswamedham 2 part.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്. വമ്പടയ്‌ക്കൂനംവരുമീവിക്രമീ ഞാനിവൻതന്നെവെടിഞ്ഞൻമഹാബലി താനഖൻനമ്മെവെടിഞ്ഞീലുപാന്തികെ വൺബാധിപ്പാനൊരുങ്ങീടിനാനൊത്തു നിന്നുപോരാടുന്നുനമ്മോടസംശയം ധന്ന്വിയായൂള്ളിവന്തന്റെശരങ്ങൾകൊ ണ്ടിന്നിതാപൂണ്ണമായല്ലൊജഗത്തഹൊ ശസ്ത്രപ്രയോഗത്തിലല്പമെന്നാകിലും ശക്തിക്ഷയംവരുന്നില്ലിവന്നാഹവെ മൂത്തിയൽബാണങ്ങളേറ്റുമുറികയാ ലാത്തിയില്ലെന്നില്ലിനിക്കുമെന്നജ്ജൂന എന്നസൂക്തംകേട്ടുഖിന്നനായജ്ജൂനൻ പന്നഗക്രോധംകലന്നുണത്തീടിനാൻ മാധവനിന്തിരുമുമ്പിൽവച്ചീക്കണ്ട ബാധകൻതന്നെവധിയ്ക്കുവൻഞാനുടൻ ത്വൽപ്രസാദത്തോലസാദ്ധ്യമായൊന്നിനി യ്ക്കിപ്രപഞ്ചത്തിങ്കലില്ലെന്നുനിണ്ണയം സ്യന്ദനംനേരെനടത്തിത്തുണച്ചാലു മെന്നനാതങ്കമായത്ഥിച്ചഖീയ്യറ്വാൻ ദന്തംകടിച്ചുരകേതാദ്വൃത്തനേത്രനായ് ചന്തംകലന്നഗാണ്ഡീവത്തിലങ്ങനെ മിത്രരശ്മിയ്ക്കൊത്തതീവ്രപ്രതാപമു ള്ളസൂസന്ദോഹംതൊടുത്തുതുകീബലാൽ പോരതിൽകായങ്ങളെല്ലാംപിളക്കയാൽ സാരഥിയ്ക്കുംചാരുവാജകൾക്കുംതഥാ വേദനാധിക്യമുണ്ടാക്കിയെന്നല്ലഹൊ ചേതനാപായംവരുന്നമാറങ്ങിനെ ഭിന്നമാക്കീഹംസകേതുജൻന്നുട

ലെന്നനേരംരക്തസിക്തനായിട്ടവൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/59&oldid=161014" എന്ന താളിൽനിന്ന് ശേഖരിച്ചത്