ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അശ്വമേധം
ധരണീപതേഭവാനതുകേട്ടാലുംതഥാ
കരണീയാബോധവാ൯വിജയത്മജ൯നൃപ൯
വാസ്തവംഗ്രഹിപ്പിച്ചുപിന്നേയുംവണങ്ങുബോ
ളാ'ത്തവത്സല൯ദേവ൯ദേവകീകിശോരക൯
ആസ്ഥയോടവന്തന്നെകെട്ടിയാശ്ലേഷംചെയ്തി
ട്ടാത്തകാരുണ്യംകടാക്ഷിച്ചരുൾചെയ്തീടിനാ൯
ദു;ഖംകൈവെടിഞ്ഞാലുമത്രനീചെറെറങ്കിലും
ദുഷ്ക'മ്മംചെയ്തിട്ടില്ലപാ'ത്ഥനന്ദനവീര
സ്വ'ന്നദീശാപംകൊണ്ടുധന്യനാംധനഞ്ജയ൯
ന്ന്നുടെകയ്യാൽമുടിഞ്ഞീടിനാനെന്നേവേണ്ടു
ദൈവകല്പിതംതടുക്കാവതല്ലൊരുത്തനും
നൈവകല്മഷംനിനക്കാശുവന്നീടുംസുഖം
ധ'മ്മിഷ്ഠനാകുംഭീമസേനനുംപിടിച്ചവ൯
തന്മെയ്യുകെട്ടിപ്പുണ'ന്നാശ്വസിപ്പിച്ചീടിനാ൯
എന്തിനീദു;ഖംനിണക്കില്ലതെറെറല്ലാംദൈവം
തന്തിരിപ്പൊത്രനമ്മാലേതുമൊന്നായിടുമോ
കയ്ക്കൊൾകധൈയ്യംനമുക്കുള്ളസങ്കല്പംസ'വ്വ
മിക്കൊണ്ടൽവ'ണ്ണ൯വരുത്തീടുമെന്നതേവേണ്ടു
ഇങ്ങിനെവൃകോദര൯ചൊല്ലിനോക്കീടുംനേര
മംഗനാമണിഫണിരാജപുത്രിയാമവൾ
കന്തിത൯മുബിൽചെന്നുകേണുവീണഴിഞ്ഞുള്ള
കന്തളത്തോടുംകിടന്നൊട്ടുരുണ്ടെഴുന്നേററു
ദു;ഖബാഷ്പവുംചൊരിഞ്ഞുഷ്ണനിശ്വാസത്തോടും
ഗൽഗദാക്ഷരങ്ങൾകൊണ്ടിത്തരംചൊല്ലീടിനാൾ
അംബികേസഹിയ്ക്കുവാനാവതല്ലയ്യൊകഷ്ടം
മംബുജോത്ഭവ൯ദേവ൯നമ്മളെച്ചെല്ലൊ
എന്തൊരുവിപത്തിതുവിഷ്ണുരുദ്രോപാസക൯
നിന്തിരുമക൯നര൯വാനരദ്ധ്വജ൯വീര൯
തന്മക൯തന്നോടെതൃത്താഹവേദേഹംവിട്ടാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.