ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട്
ചെന്തിരുവാടിയല്ലാതില്ലമററാലംബനം
എന്നുറച്ചിതിൽപതിച്ചീടിനെ൯കൃപാലവം
തന്നുരക്ഷിയ്ക്കേണമെമൂഢനാമിപ്പാപിയെ
നരകാ'ണ്ണവങ്ങളിൽപതനോന്മുഖനിന്നീ
നരകീടകനായുള്ളടിയ൯ഭവൽസേവീ
മാതാവുംപിതാവുമില്ലങ്ങിനെബന്ധുക്കളു
മോതാവതല്ലദു;ഖമെന്നാകുന്നവ'തമ്മെ
ഒാ'ക്കുന്നവണ്ണംദണ്ഡംതീ'ത്തുകാരുണ്യംകൊണ്ടു
കാക്കുന്നദൈവംലോകെനിന്തിരുവട തന്നെ
ദു'ല്ലഭംഭവദ്രൂപംകണ്ണിൽകണ്ടതുമൂല
മല്ലലെന്തിനിയ്ക്കിനിയററുപോയാപത്തുകൾ
സത്യമീതത്വദ്ദ'ശനംകൊണ്ടിപ്പോളടുത്തുള്ള
മൃത്യുവുംദൂരത്തായീനാരകാപ്തിയുംപോയി
മടിയുണ്ടിപ്പോൾപിതാമഹിയെക്കണ്ടീടുവാ
നടിയ൯തുടങ്ങിയാലവതാളത്തിലാകാ
മമമാതാവുംകുന്തീചരണംകണ്ടകൂപ്പി
ലമലസ്വഭാവമാ'ന്നമരുംമഹാരാജ്ഞീ
അരിയാമെന്നോടെന്തൊന്നുരിയാടുന്നതിപ്പോ
ളരിയസങ്കടത്താലനുകൂലാശി'വാദം
തരികില്ലിഹഞങ്ങൾക്കതിനുള്ളോരുതരം
വരികില്ലേകീടുമെവലിയശാപംതന്നെ
ത്വൽകടാക്ഷാലോകനംനിശ്ശേഷലോകങ്ങൾക്കു
മിക്കടുത്തോരുദു:ഖദ്ധ്വംസിയാംഔഷധം
ജനമേജയ൯നൃപനവിടെചോദ്യംചെയ്താ൯
പുനരെങ്ങിനെജവിച്ചെഴുനേററിതുപാ'ത്ഥ൯
മുനിരത്നമേമഹാമണിസംഗമത്താലെ
ജനിനാശഘ്നനാകംജഗദീശ്വരനാലൊ
ത്വരയുണ്ടതുകേട്ടിങ്ങറിവാനെന്നുകേട്ടു
നിറയുംമോലത്തോടെമുനിയുമോതീടിനാ൯

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.