താൾ:Jaimineeaswamedham 2 part.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

91 3 കിളിപ്പാട്ട്

നാല്പവംപത്താലുംപപന്നമായീലീവിധം മല്പിത്രഷ്വസാദേവിദേവകീയശോദമാം രത്ഭുതപ്രതാപനാംഭീമനെന്നിവരെല്ലാം വന്നിതാനോക്കികൊണ്ടുനീല്ക്കുന്നൂസമീപത്തിൽ നന്ദിയെന്തവക്കൊന്നുംമിണ്ടാതെകിടക്കുകിൽ മ്രതൃദംഗംഗാശാപമേറ്റതെങ്ങിനെകഷ്ട മ്രത്യുദഞ്ചിതപുണ്ണ്യക്രഷ്ടനാംഭവാനയോ കെട്ടുപോയിസത്രംപോടെഞാനുമെ൯പാത്ഥമ്മാ൪ മൊട്ടുമെജീവിയ്ക്കുകില്ലെന്തിനിച്ചെയ്തീടേണ്ടു സംസാരിഭാവംകയ്ക്കൊണ്ടിങ്ങിനെദുഖിക്കുന്ന കംസാരിതന്നെക്കണ്ടുവിശ്രുത൯മര്രഝുത൯ തഞ്ചിത്തധൈയ്യംവിടാതിത്ഥമൊന്നുണത്തിനാൽ തഞ്ചത്തിൽകളിയ്ക്കുന്നകൈതവാവാക്രതേപോറ്റി ത്രകണ്ണുരണ്ടുംനിറഞ്ഞുള്ളവെള്ളവുംപൊഴി ച്ചിക്കണ്ടലോകംമയക്കീടുന്നമായത്താലെ ദു:ഖഹത്താവയുള്ളനിന്തുരുവടിഞങ്ങൾ ക്കൾക്കലെങ്ങിടുംമട്ടിൽസമ്താപംവ൪ദ്ധിപു്പിച്ചു ചത്തവന്തനെവിളിച്ചിത്തരംമോഹംകാട്ടി ദസ്ഥന്യ്ദുഖിയ്ക്കുന്നൂചിത്രമീക്കളീകൊള്ളാം ബനന്ധുസക്ഗടംകെടുത്താറായതില്ലെപാത്താ ലന്ധകാരപ്തംദിനക്രത്തുമൊത്തിരിയ്ക്കുമോ അവനേതവനീയെന്നനുജ൯തന്നെബലാ ലവതാളത്തിലാക്കിയമരിൽപതിപ്പിച്ചു തുരക്കത്തെയുംവിടാതുയിരോഒളിച്ചവ നൊരുകൈയൂക്കുക്രുടുംഭടനെന്നനാകിലിപ്പോൾ മല്പരോഭാഗത്തില്ക്ഗമിയ്ക്കട്ടെവേഗ ലിപ്പോഴിങ്ങണഞ്ഞുഞാനെന്നറിഞ്ഞടങ്ങാതെ ഏവനീകിരീടിതന്നന്തീകെകഴുത്തറ്റു

ജീവുനംവെടിഞ്ഞുവീണുള്ളവ൯കീശോരക൯










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/403&oldid=160964" എന്ന താളിൽനിന്ന് ശേഖരിച്ചത്