താൾ:Jaimineeaswamedham 2 part.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

911

                  കിളിപ്പാട്ട്

പൃത്ഥ്യിത൯മേൽഭാഗത്തിലന്നേരംകാണായഹോ സ്ഫടികോപലദീപാവലിയുംപന്തങ്ങളും സ്പടിതോജ്വലഭ്രഷാമണിമണ്ഡലങ്ങും അവയാലെങ്ങുംപരന്നുയരുംവെളിച്ചവും മവനീശ്വരസൈന്യസ്ഥിതിയുംവേറെവേറെ പലദിക്കിലുംമുറിമുറിയായിവിണിട്ടുള്ള തലകാൽകരങ്ങളുംമൊഴുകുമാരക്തങ്ങളും ശവസഞ്ചയങ്ങളുമവലോകിച്ചശേഷ മബലാജനംനിറഞ്ഞവിടെയൊരുദിക്കിൽ അയുതസ്തംഭമായുള്ളൊരുവീണകത്തേയും ദയിതസ്ത്രീസഹസ്രവ്രതമായൊരുമെയ്ചുാ കണ്ടനന്തരംകൊണ്ടൽവണ്ണനീക്കണുന്നുട ലണ്ട൪കോ൯മകന്നുള്ളതെന്നുറച്ചരുൾചെയ്തു ഭീമഹേമഹാബാഹോകൺകണ്ടീലേമ്മ പ്രേമപാത്രമായുള്ളോരജ്ഞൂനൽകീടുന്നു മാനിനീമുഖമ്രതാംശൂക്കളാലതീവവി മ്ലാനഭാവത്തിൽപെട്ടപാതത്ഥ൯റമുഖാംഭുജം മുഗ്ദ്ധമവ്യക്തംകത്രകതത്രഞാ൯കാണുന്നില്ലെ ന്നിത്ഥമുള്ളൂക്താകേട്ടുവാസ്തവംഗ്രഹിയ്ക്കാതെ ഉത്തരംചൊല്ലീടിനാൽഭീമനീവിശേഷഞാ നുത്തമശ്ശോകപ്രഭോകാണുന്നുണ്ടെന്നശേഷവും ഭാസ്കരോദയേമമഭ്രാതാവി൯മുഖാംഭുജം പാദെകിൽപ്രകാശിച്ചനേക്കുകണ്ടിടുംദ്രഢം പോക്കളംഭയകരമേതിതെന്നിനിയ്ക്കുള്ളി ലാക്കുവാ൯പാക്കതരുൾചെയ്തുതന്നീടണമേ എങ്കിലീസഥലംമണിപ്പൂരമാംപുരംജഗ ത്തിങ്കലെത്രയുംകീത്തിയുള്ളതിപ്പുരാധിര൯ അജ്ജൂനാത്മജ൯ബഭ്രുവാഹനായവ൯ബലാ

ലജ്ജൂലാശ്വത്തെപ്പിടിച്ചീടിനാനനന്തരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/401&oldid=160962" എന്ന താളിൽനിന്ന് ശേഖരിച്ചത്