താൾ:Jaimineeaswamedham 2 part.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം

                                                                                                                                                                                                                                                                     തന്നിതെന്തൊരുകഷ്ടംസ്വമിയാലനുഷ്ഠിതം

നിന്ദിതംമദുക്തമെന്നല്ലഹോഞാനുംതഥാ സർപ്പരക്തവുംകൊണ്ടുപോക്കിതുവെക്കംതത്ര നിഷ്ഫലീകരിയ്ക്കേണമന്നുള്ളമോഹത്താലെ തന്നുടെപുരംപുക്കുചെയ്തദുഷ്ക്കർമ്മാത്താലെ മന്നവഭയങ്കരമൂക്ക്രഖമാനസംപരം ദുർബ്ബുദ്ധിതാനുംതഥാദുസ്വഭാവനുംരണ്ടു ദുഷ്പുത്രന്മാരുള്ളവരോടുമൊത്തവൻഗൂഢം ദുർമ്മന്ത്രമാരംഭിച്ചുചൊല്ലിനാൻപുത്രന്മാരേ നമ്മൾക്കിന്നൊരുമഹാനർത്ഥമുത്ഭവിച്ചല്ലൊ ധർമ്മജാനുജൻപാർത്ഥൻജീവയ്ക്കുമൊന്നായെന്നാ ലെന്മനംസുഖംകെട്ടുചുട്ടുനീറീടുംസദാ യുദ്ധകാര്യത്തിൽബഭരുവാഹുംജയത്തോടു യുക്താനെന്നാകംസഹീയ്ക്കില്ലിനിയ്ക്കിതുംനൂനം ചത്തഫൽഗുനൻജീവിച്ചീടുകിൽപാർത്ഥാലയെ സത്തനപ്രകാരമാസത്രവുംനടക്കുമേ ശത്രുഭ്രൂതന്മാർപണ്ടേപാർത്ഥന്മാനുമുവെ ർക്കെത്തുമീക്ഷേമംതടുപപാനെന്തുചെയ്തീടേണ്ടു തൽക്ഷമംതടുത്തുഞാനെങ്കിലുംകിരീടിയിൽ പക്ഷപാതിയായെൻമന്ത്രത്തെമാനിയ്ക്കാതെ സ്വാമിയിന്നഹിദ്രോഹംചെയ്തപാർത്ഥപനോടും ഭൂമിയിൽപ്രനേശിപ്പാൻപോയിട്ടുണ്ടറിഞ്ഞാലും ജീവകംമഹാരത്നംബഭ്രുവാഹൻകയ്യിൽ കേവലംകൊടുത്തുസമ്മാനിച്ചമുന്നേതന്നെ ഒന്നിച്ചുഞാനുംനാണംകെട്ടങ്ങുപോണംപോലും ചെന്നില്ലയെങ്കിൽദ്വേഷംശേഷന്നുതോന്നീടുമേ എന്നറിഞ്ഞരീക്ഷയോപായമൊന്നോർത്തീടുമേ ളിന്നതെന്നെന്നോടുചൊല്ലീടുവിൻവൈകിടാതെ

ചൊല്ലിനാൻദുർബ്ബുദ്ധിയാംപുത്രനന്നേരംതാത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/396&oldid=160955" എന്ന താളിൽനിന്ന് ശേഖരിച്ചത്