താൾ:Jaimineeaswamedham 2 part.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് ദ്ധർഷിച്ചുപീഡിപ്പിയ്കകാരണംപേടിച്ചവർ മിക്കപേർകളുംചുരുക്കീടിനാർപടങ്ങളെ നിൾക്കവയ്യെന്നായനേരിട്ടെങ്കിലുംയഥാബലം ഛുരികാമഹാഗദാവിശിഖാസികൾകൊണ്ടും പരിഘാധികളാകുംപലശസൂങ്ങൾകൊമ്ടും പരിമർദ്ദനംചെയ്താരരിവീരന്മാർമെയ്യിൽ പരിചോടവ്വണ്ണമെനരസൈനികന്മാര്ം വരിയായണിനിരന്നിരുഭാഗത്തുംനിത്കും കരിയളുകൾതേർകളരിയഹയാദിയും മുറിയാൽമോഹംപൂണ്ടുംപെരികെവീണുഭയ ങ്കരിയായൊലിച്ചിതിരുധിരിനദിയേവം എന്നതിൻമെദ്ധ്യെനഭോമണ്ഡലംനിറഞുനിൽ ക്കുന്നദവന്മാർവിധിചന്ദ്രാനലേന്ദ്രാദികൾ ശ്രദ്ധയോടിത്ഥംചെയ്യംയുദ്ധംകണ്ടത്യാനന്ദി ച്ചസ്തസന്ദേഹംചിത്രംചിത്രമെന്നാത്തീടിനാർ കമ്പമില്ലിതിൽജയംശേഷനെന്നായിചിലർ കമ്പമോതേണ്ടാനിങ്ങൾകാർഷ്ണിയ്ക്കെന്നായീചിലർ തർക്കമായേവംസൂരന്മാർതമ്മിലന്നേരത്തിൽ കർക്കശന്മാരാംചിലനാഗങ്ങൾകടിച്ചിട്ടും യക്ഷകാദികൾക്കുള്ളൊരുഗ്രമാംവിഷംതട്ടി തൽക്ഷണേമോഹിച്ചിട്ടുംചത്തുപോയനേകംപേർ ധൃതരാഷ്ട്രനാമവനെതിരിട്ടതിന്മേലേ ശിതശസ്ത്രങ്ങൾകൊണ്ടുവിഷദന്തങ്ങൾകൊണ്ടും മഥനംചെയ്കമൂലമിരുപത്തോരായിരം പ്രഥനപ്രവീരന്മാർനിധനംപുക്കീടിനാർ രഥവാരണവാജിവ്രവുംസംഖ്യാഫീനം ഹതമായതുകണ്ടുഹരിപൌത്രകൻനൃപൻ ജയമാധവഭക്തപ്രിയകേശവകൃഷ്ണ

ഭയനാശനനാശനകേതനപ്രഭോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/387&oldid=160945" എന്ന താളിൽനിന്ന് ശേഖരിച്ചത്