താൾ:Jaimineeaswamedham 2 part.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്

                                                                                                      നേമ്മഹാബലഠകൊണ്ടൂദിവ്യമാഠരത്നത്തേയൂഠ    
                                                                                                      കുണ്ഡരക്ഷിതമായിട്ടുള്ളപീയൂഷത്തേയു
                                                                                                      മെണ്ണമറ്റിരിയ്ക്കുന്നമറ്റുസവ്വമത്തേയും
                                                                                                      ശങ്കക്രടാതെഹരിച്ചിനങ്ങടക്കവ൯ന്തന
                                                                                                      മെങ്കരംതടുക്കുവാനേവനിന്നിളാതലേ
                                                                                                      കേശവപ്രിയനാകുംപാ൪ത്ഥനെജ്ജീവിപ്പാപ്പാ
                                                                                                      നാശയോടാരംഭിച്ചധീരനാമിനിയ്ക്കിപ്പോ
                                                                                                      തൽകൃപാസഹായമുണ്ടാകുമെന്നുറപ്പുണ്ടീ
                                                                                                      സൽഗുണാലയ൯മമതാതനാംധനഞ്ജയ൯
                                                                                                      ധമ്മജാനുജനേവംധാത്രിയി കിടക്കുന്ന
                                                                                                      തമ്മമാരോട്ടുംക്രുടിയെത്രനേരംഞാ൯കാണും
                                                                                                      സൽക്രിയാപരാങ്മുഖമ്മാരായിട്ടിരിയ്ക്കുന്ന
                                                                                                      ചക്രികീടകമ്മാരെമ ബാണവിഭ ത്താലെ
                                                                                                      ക്കെവേരസാതലത്തോടുംചുട്ടെരിയ്ക്കാതെ
                                                                                                      നില്ക്കയില്ലനിമേഘംവഷിയ്ക്കുംകണക്കിനെ
                                                                                                      എണ്ഡനുശ്ച്യുതങ്ങളാമത്യുഗ്രബാണങ്ങ കോ
                                                                                                      ണ്ടന്തരംക്രുടാതചരങ്ങളുംചരങ്ങളും
                                                                                                      സത്വരംവ്യാപ്നങ്ങളാ   ന്നീടുന്നതുകണ്ടു
                                                                                                      ചിത്തവിസ്മയംകയ്ക്കൊണ്ടേവരുംമാനിയ്ക്കട്ടെ
                                                                                                      സപ്പിസന്നിധൌചെന്നുലീലയാവധൂഗണം
                                                                                                      സൽഫണാരത്നങ്ങളെസ്സാമ്പ്രതംഹരിയ്ക്കട്ടെ
                                                                                                      എന്നുടെശരംകെണ്ടുഭിന്നമായ്രസാതലേ
                                                                                                      നിന്നുത ഗംഗാജലമിസ്ഥലംപ്രാപിച്ചിന്നു
                                                                                                      എമ്പിതാവിന്റെതനുക്ഷാളനംചെയ്തീടട്ടെ
                                                                                                      കംഭിനീതലേമലദ്ധ്വംസിയായ്ദവിയ്ക്കട്ടെ
                                                                                                      മദ്യകൊണ്ടുതന്നെസംഗരേമരിച്ചള്ള
                                                                                                      മത്ത്യമ്മാരെല്ലാവരുമദ്യൈവജീവിയ്ക്കട്ടെ
                                                                                                      മുപ്പുരാന്തക൯സപ്പഭ്രഷണ൯ഫാലേക്ഷണ൯

സപ്പരക്ഷണംചെ ൯കാരുണ്യപൂരത്തോടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/383&oldid=160942" എന്ന താളിൽനിന്ന് ശേഖരിച്ചത്