താൾ:Jaimineeaswamedham 2 part.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 
               കിളിപ്പാട്ട് 865
താർപൊരിഞ്ഞാടുന്നുഞങ്ങൾക്കുദുസ്സഹംനാഥ
 ശ്രാർദ്ധദേലവനെക്കുലചെയ്തദേവനോടേറ്റു
 മൂർദ്ധസീമനിനല്ലകോദണ്ഡദണ്ഡത്താലെ
 ഘട്ടനാർച്ചനംചെയ്തവർദ്ധിപ്പിച്ചൊരുകയ്യിൽ
 പുഷ്ടമാംബലമെന്തുചെയ്തുപൂരുഷമൌലെ
 പുത്രവാത്സല്യംകൊണ്ടൊപോരിലിന്നൌദാസീന്യ
 മത്രകാട്ടിയതിത്ഥമാരാനുചെയ്തീടുമോ
 സ്നിഗ്ദ്ധനെൻപുത്രൻപാലനീയനെന്നൊരുഭാവം
 സ്പർദ്ധയോടേയ്ക്കു ന്നവനുതങ്കലാചരിയ്ക്കാം മാ
 യുക്തമായീല ത്തൊഴിലർജ്ജുനൻയുദ്ധെബല
 ത്യക്തനായെന്നുള്ള ദുഷ്ക്കീർത്തിക്കുവിത്തായഹോ
 സുപ്തനോഭവാനുണർന്നേറ്റവില്ലെടുത്താലും
 ദൃപ്തനാംദുര്യയ്യോധനൻമുമ്പാകുംവിരോധ കൾ
 വന്നിതാവിരാടന്റെഗോക്കളെഹരിക്കുന്നു
 ചെന്നിനിശ്ശീഘ്രാനിവർത്തിപ്പിച്ചുകൊള്ളേണമേ
 ദ്രോണധികാരംചെയ്തുപാഞ്ചാലഭൂപാലനെ
 ബാണമർദ്ദനംകൊണ്ടുതോല്പിച്ചുപാർത്തീടാതെ
 കെട്ടിയാചാർയ്യന്നുള്ള കാല്ക്കൽവച്ചകക്കാമ്പിൽ
 തുഷ്ടിയായ്പരുംപടിതൻകിരീടിത്വികോട്ടി
 നല്ലനുഗ്രഹംമ്രമാക്കുന്നമൂർദ്ധനാവാങ്ങു
 ന്നില്ലയൊഭവാനെന്തുകൊണ്ടനങ്ങുന്നില്ലയ്യോ
 കരുണാനിധേപതേകളിയല്ലിതുകൃഷ്ണാ
 വരണാകാംക്ഷാവശാലധുനാരാജാക്കന്മാർ
 ബലശാലികളെത്തിപ്പലരുംഹന്തലാക്കും
 വിലസുംവില്ലുംനോക്കിവിഷമിച്ചിരിയ്ക്കുന്നു
 വിരുതേറിടുംഭവാൻവെറുതെകാലംകഴി
 യ്ക്കരുതേരംപ്രാപിച്ചകതാർകുലുങ്ങാതെ
 കുലച്ചീടുകചാപംതൊടുത്തീടുകബാണം
 വലിച്ചൊന്നെയ്തുയന്ത്രമുറിച്ചുപാഞ്ചാലിയെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/355&oldid=160912" എന്ന താളിൽനിന്ന് ശേഖരിച്ചത്