താൾ:Jaimineeaswamedham 2 part.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

             കിളിപ്പാട്ട് 857
ശങ്കയുഗ്മത്തെക്കണ്മംരണ്ടിലുംചേർത്താലുമെ
ധിക്കുതാനുപിതൃഘ്നനിൽപൌരുഷംസ്വതാതനിൽ
തക്കതാദൃശബുദ്ധിയില്ലയെന്നിരിയ്ക്കിലും
കൽബിഷാകൃതേകൃപാലേഷമെങ്കിലുംനിന
ക്കുത്ഭവിയ്ക്കാതെവന്നരുത്ഭുതംന രൂപിച്ചാൽ
വിനയംമുതല്ക്കുള്ള ഗുണസാമ്രാജ്യംതടും
ജനകൻതന്നെവൃഥാനിധനംചെയ്തുവെല്ലൊ
പുണ്യകാരകമാകുംയാഗവുംമുടങ്ങിപ്പോ
യന്യനാം നിനടത്തീടുവാൻപാർത്ഥാലയേ
സ്വസ്തിയെക്കൊതിച്ചങ്ങുസുദ്വിജാന്തരേപരി
ശുദ്ധിയോടൊരിയ്ക്കുന്നദീക്ഷിതൻധമ്മാത്മജൻ
കത്തുമാശയത്തോടുമിപ്പൊഴേതവസ്ഥയി
ലെത്തുമെന്നറിഞ്ഞീലെമറ്റുള്ളലോകങ്ങളും
പൊറുക്കില്ലർജ്ജൂനന്റെവിരഹംഗോവിന്ദനും
വെറുക്കംസുദർശമെടുക്കുംകോപത്തോടെ
പൌത്രനാംനിന്നാലതിവൃദ്ധയാംകുന്തീദേവി
പുത്രഹീനയായതുംവ്യർത്ഥമായ്പന്നീടുമോ
കുലശൈലങ്ങളേയുംദളനംചെയ്തീജുന്ന
കുലിശംപോലെഭയങ്കരമാംത്വദായധം
കുലപാംസനപാരംകഠിനാത്മാവാംനിന്നെ
കുലചെയ്യാത്തതെന്തെഹൃദയംപിളർന്നിപ്പോൾ
മന്മദംചോതിച്ചറിഞ്ഞീടാതീമഹായുദ്ധം
ദുർമ്മദംകൊണ്ടല്ലയോചെയ്തുനീജളാത്മാവെ
എന്തിനിഫലംപറഞ്ഞിട്ടഹൊകഷ്ടംകഷ്ട
മന്തിവന്നീടുംമുമ്പിലന്ധനായുള്ളോരുനീ
ഒന്നുചെയ്തെങ്കിൽകൊള്ളാമീവന്നവൈധവ്യംകൊ
​ണ്ടുന്നതക്ലേശംവഹിയ്ക്കുനാഞങ്ങളെവേഗാൽ
വല്ലദുർഘടമായിട്ടുള്ളതെങ്കിലുംചത്തു
വല്ലഭൻകിടക്കുന്നദേശത്തിലാക്കീടണം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/347&oldid=160903" എന്ന താളിൽനിന്ന് ശേഖരിച്ചത്