കിളിപ്പാട്ട്
മല്പമമ്പോടൊന്നുനോക്കിനാനപ്പൊഴെ തൻമുഖത്തിങ്കൽനിന്നുണ്ടായധാമമൊ ന്നംബുജാക്ഷാനനത്തിങ്കലായങ്ങിനെ ഒന്നായ്ക്കലർന്നുപോയൂഴീപതെനിന ച്ചെന്നാൽസുധന്ന്വഭാഗ്യോദയംവിസ്മയം നന്നായ്ഗ്രഹിക്കവൃത്താന്തംമഹാസാധു വൃന്ദാഗ്രഗണ്യംചൊല്ലുന്നൻതദാമുദാ വ്യോമദേശെകണ്ടുനിൽക്കുന്നദേവക ളാമയംവിട്ടുള്ളവിസ്മയംകൈക്കൊണ്ടു ശ്രീമണാളൻതിരുമൗലിയിൽകല്പക പ്പൂമഴപെയ്തുംപെരുമ്പറകൊട്ടിയും വന്ദനംചെയ്തുവർണ്ണിച്ചംസുരാംഗനാ വൃന്ദമാനന്ദംകലർന്നുകൂത്താടിയും മന്ദമന്ദംരാഗയോഗേനഗന്ധർവ്വ കിന്നരന്മാർമുതലായവർപാടിയും ശ്രീനാരദൻമുനിവീണവായിയ്ക്കയും ചേണാർന്നെഴുംതിരുനാമംജപിയ്ക്കയും നാനാജനംചീർത്തഭക്തിയോടിത്യാദി കാണായഘോഷംവളർത്തിവാഴുംവിധൗ ചൊൽക്കൊണ്ടമായയാവിശ്വംമയക്കുന്നൊ രക്കൊണ്ടൽവർണ്ണൻമുകുന്ദൻതിരുവടി വെക്കംവിളങ്ങുമാമസ്തകംതന്നിടം തൃക്കയ്യിലാക്കിമറ്റുള്ളതൃക്കയ്യിനാൽ പീതപട്ടാംബരംകൊണ്ടുവക്ത്രാംബുജം വീതശങ്കുംതുടച്ചെത്രയുംലാളിച്ചു ശ്രീമഹാരാജസൂനോമഹാഗംഭീര ഭീമബാഹോവീരധീമൻമനോഹര ത്വത്സമൻമന്നിടംതന്നിലില്ലക്ഷികൾ
ക്കുത്സവംനൽകുംത്വദീയദേഹംരണേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.