താൾ:Jaimineeaswamedham 2 part.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 779
ഒക്കവേകൂടുംതാവകീമനാംബലത്തിന്നു
തക്കതല്ലനസ്തുർഷിയ്ക്കബ്ധിപോലറിഞ്ഞാലും
നില്ക്കുമോവക്രാന്തനായുളളസിംഹത്തിമുമ്പിൽ
പൂക്കുകേവലംബലംകാട്ടുവാൻകുറുക്കന്മാർ
സ്വർന്നടീവനംജഗൽപാവനംകാണുന്നേരം
സന്നമായ്‌വരുംപാപസഞ്ചയംപാർത്തീടാതെ
എന്നപോലുടൻഭവദ്ദർശനേനശിയ്ക്കുമീ
വന്നനാലംഗംപൂണ്ടസൈന്യമെപ്പേരുംദൃഢം
ശ്രോത്രിയന്മരാൽതന്നെധാര്യനാകുന്നുഭവാൻ
ധാത്രിയിൽപരന്മാരാൽഗ്രാഹ്യനല്ലൊരിയ്ക്കലും
കാണുമീമഹത്താകുംവാഹിനീവേഗത്തിങ്കൽ
താണുഞാനൊരിയ്ക്കലുംഭഗ്നനാകില്ലാദൃഢം
സത്വരംഭവാനെഴുംന്നേൽക്കുകിച്ചാപംപൊക്കി
സിദ്ധമായിരിയ്ക്കുന്നചൈതന്യംകാണിയ്ക്കുക
ഞാന്തടുത്തീടാംകടുത്തീടുമമ്പുകൾകൊണ്ടു
താന്തനാകാതെനേരിട്ടേറുമസ്സൈന്യങ്ങളെ
കഷ്ടമേഞാനെന്തിങ്ങുചെയ്യുമെൻചാപംമുന്നേ
നഷ്ടമാണെല്ലോവേറിട്ടിപ്പൊഴൊന്നുണ്ടാക്കേണം
എന്നരച്ചവൻനേരേസൂര്യനെനോക്കിക്കൊണ്ടു
നിന്നുനിമ്മലസ്തവംകൊണ്ടുപാസിച്ചീടിനാൻ
നമസ്തേസവിതാവേസൂര്യപൂഷാവേനമോ
നമസ്തേജോതിർമ്മയസപ്തവാഹതേനമഃ
നമസ്തേനിത്യംനഭസ്ഥലസഞ്ചാരിൻനമോ
നമസ്തേമേഷാദിമാസാധിപനമോനമഃ
നമസ്തേദേവായനദ്വയകർത്തവേനമോ
നമസ്തേസുപ്രകാശാത്മകൃതേനമോനമഃ
നമസ്തമൂകാന്ധവാഗ്ദൃഷ്ടിദാതാവേനമോ
നമസ്തേശ്രുതിഹീനശ്രുതിദനമോനമഃ
നമസ്തേശിരഃപീഡാശൂലകുഷുഘ്നനമോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/269&oldid=160869" എന്ന താളിൽനിന്ന് ശേഖരിച്ചത്