താൾ:Jaimineeaswamedham 2 part.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   
    746 അശ്വമേധം

ന്നവവസർവ്വവുംപലമുനികൾനൾകീടിനാർ
ഒന്നിനുംഞെരുക്കമില്ലോർക്കുകിൽതപസ്വികൾ
ക്കന്നിതെല്ലാമേവാങ്ങിവീരന്മാരായുള്ളവർ
കാകപക്ഷത്തെവഹിയ്ക്കുന്നവർകാണുന്തോറും
ലോകദൃഷ്ടികൾക്കേററംതുഷ്ടിയെനൾകുന്നവർ
വർമ്മധാരണംചെയ്തുവിൽകളുംവിപക്ഷൌഘ
മർമ്മദാരണംചെയ്യുംമാർഗ്ഗണങ്ങളുമേന്തി
വർദ്ധിച്ചതേജസ്സോടുംതാപസാത്മജന്മാരോ
ടൊത്തിശ്ഛപോലെകളിച്ചീടിനാർദിനംതോറും
നിർഭയംതപോവനേസഞ്ചരിയ്ക്കുന്നുസാക്ഷാ
ലത്ഭുതപ്രകാരങ്ങളാകവെകണ്ടീടുന്നു
വള്ളിമാമരങ്ങളിലുള്ളകാഴ്ചകൾകണ്ടി
ട്ടുള്ളിലാക്കുന്നൂതത്തൽജാത്യാദിഭേദങ്ങളെ
വല്ലരീകുലംപലങ്കായ്കനിവൃന്ദംതോറും
നല്ലരീതിയിൽനില്ക്കുംകഗ്മളപ്രസൂനങ്ങൾ
ചൊല്ലെഴുംസരോജലേഫുല്ലഭാവവുംകയ്ക്കൊ
ണ്ടുല്ലസിച്ചീടുംപുണ്ഡരീകരക്താംഭോജങ്ങൾ
എന്നിവറേറയുംഹംസകേകികോകിലകോകെ
ന്ദിന്ദിരവജ്രത്തേയുംകണ്ടുകൊണ്ടാടീടുന്നു
നന്ദിയോടുപാദ്ധ്യായൻതമ്പദംഭജിയ്ക്കുന്നു
തന്നിയോഗത്തെത്തർക്കമെന്നിയെഭരിയ്ക്കുന്നു
മററുകണ്ടീടുംമുനിസ്ത്രീമുനീന്ദ്രന്മാരെയും
തെററുകൂടാതെവേണ്ടുംവണ്ണമേവണങ്ങുന്നു
സ്നിഗ്ദ്ധയായ്ലാളിയ്ക്കുന്നമാതാവാംവൈദേഹിയെ
ഭക്തിയോടഹർന്നിശംചെന്നുശുശ്രൂഷിയ്ക്കുന്നു
സൽഫലമൂലാദികൾകൊണ്ടുസംപൂജിയ്ക്കുന്നു
തല്പടംതിരുമ്മുകെന്നുള്ളതുംചെയ്തീടുന്നു
അമ്മയ്ക്കെന്തഭിഷ്ടമെന്നെപ്പൊഴുംചോദിച്ചറി
ഞ്ഞമ്മട്ടിലെല്ലാംസാധിപ്പിച്ചുമോദിപ്പിയ്ക്കുന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/236&oldid=160833" എന്ന താളിൽനിന്ന് ശേഖരിച്ചത്