താൾ:Jaimineeaswamedham 2 part.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 745
ശ്രദ്ധയുംവിനീതിയുംഗുരുഭക്തിയുംവഹി
ച്ചർത്ഥശബ്ദോച്ചാരണവ്യക്തികളോടുംകൂടി
ബുദ്ധിവൈദഗ്ദ്ധ്യംകൂടുംബാലന്മാർപഠിച്ചങ്ങു
ഹൃത്തിലാക്കിനാരഹോവേണ്ടുന്നതെല്ലാമുടൻ
ക്ഷത്രിയന്മാർക്കുള്ളോരുമുഖ്യമാംധനുർവ്വേദ
മെത്രയുംനന്നായ്പഠിപ്പിച്ചോരുശേഷംമുനി
മുന്നമേതാനുണ്ടാക്കിയിട്ടുള്ളരാമായണം
നന്ദനീയാർത്ഥാദികംകല്യാണപ്രയോജനം
വ്യക്തിപൂർവ്വകംപഠിപ്പിച്ചുബാലന്മാരക
ഭക്തിപൂണ്ടൊപ്പംകളാരാവേണപാടീടിനാർ
കുശനെന്നുള്ളകുട്ടിമൃദുവീണയുംമീട്ടി
ക്കുശലത്തോടുംപാടുംശരിയായ്താളംകൊട്ടി
ശ്ശിവനെചോല്ലാവതല്ലതിലുണ്ടാകുംതുഷ്ടി
ബാലകസ്വരാലാപചാരുശർക്കരായുക്തം
മാലകററീടുംതാമചന്ദ്രസദ്യശോദുഗ്ദ്ധം
മാധുര്യപൂർണ്ണകംർണ്ണകൊണ്ടേററംപാനംചെയ്തും
ചാതുര്യധിശക്തിയുള്ളോരോരോമുനീന്ദ്രന്മാർ
നന്നുനന്നെന്നുപുകഴ്ത്തീടിനാരാനന്ദത്തോ
ടന്നുസന്തുഷ്ടന്മാരായേവരുംഗീതത്താലെ
മാമുനിശ്രേഷ്ഠൻധീമാനക്കാലംബലംപൂണ്ട
രാമനന്ദനന്മാരായുള്ളബാലന്മാർക്കായി
സൽഗുണംകലർന്നുള്ളദിവ്യമാംചാപദ്വയ
മുൾക്കുതൂഹലത്തോടുമുണ്ടാക്കിനൽകീടിനാൻ
ജന്യരംഗത്തിൽക്ഷേമംതന്നിടുമസ്ത്രഗ്രാമ
മന്യരാംതപോധനന്മാരുമങ്ങേകീടീനാൻ
കവചംകടഞ്ഞവാൾപരിചകിരീടമെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/235&oldid=160832" എന്ന താളിൽനിന്ന് ശേഖരിച്ചത്