താൾ:Jaimineeaswamedham 2 part.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 523 <poem> തിൽകശാരത്നംധരിച്ചവാഹങ്ങളെ തട്ടി വേഗംനടത്തീടുംശോന്തരേ തുഷ്ടിപൂരംകൊണ്ടുകോൾമയിർക്കൊണ്ടാശു വിത്രാസചിന്താവ ഹീനനായ് വന്നോരു വൃത്രാരിനന്ദനൻപുണ്യവാനർജ്ജൂനൻ കുന്ദപ്രസൂനപ്രകാശസങ്കാശമാം മന്ദിസ്മിതത്തോടുമൊന്നുണർഞ്ഞീടിനാൻ രണ്ടെന്നഭാവമീനൊമ്മൾതമ്മിൽതെല്ലു മുണ്ടെന്നുതോന്നുന്നതില്ലമേമിത്രമേ മല്ക്കുമായിട്ടുള്ള സത്യംജയംതോലി ദു:ഖമെന്നല്ലാസുഖാദിസമസ്തവും ത്വല്ക്കമെത്രെഭവൽകല്പിതംപോലെഞാ നൊക്കവെചെയ്യുന്നതുണ്ടകില്ലെന്ന യെ എന്നുണർത്തിയ്ക്കുമ്പൊഴേയ്ക്കുംരണാങ്കണം, തന്നിലായെത്രയുംസംഭ്രമിച്ചർജ്ജൂനൻ. വില്ലുകയ്ക്കൊണ്ടുശത്രുക്കളെവെല്ലുന്ന ഭല്ലവർഷംചെയ്തുപാടവംകണിച്ചു ദിക്കുപത്തുംമറച്ചീടിനാനന്നേര മൊക്കുമീവിദ്യയെന്നുൾക്കൊണ്ടുസത്വരം തുല്യനായുള്ള സുധന്വാവുകോപിച്ചു കല്യമാകുംതുണദ്ധ്വാനംമുഴക്കീട്ടു വൈകുണ്ഠനെപ്പാർത്തുണർത്തിച്ചുവേണ്ടുന്ന കൈകണ്ടെഴുംകൊണ്ടൽവർണ്ണഗോപീപതേ, നന്ദവ്ര:ജമേഘവാഹനൻകോപിച്ചു മൂന്നംപൊഴിപ്പിച്ചവർഷത്തിൽനിന്നിട്ടു തന്നുടെഗൊഗൊപഗോപനൾചെയ്യുവാ കുന്നുടൻകുത്തിപ്പറിച്ചെടുത്തീയോ എന്നപോലെന്നുടെബാണൌഘവർഷത്തിൽ നിന്നുതൻഭക്തനായിട്ടുള്ളപാർത്ഥനെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/13&oldid=160811" എന്ന താളിൽനിന്ന് ശേഖരിച്ചത്