താൾ:Jaimineeaswamedham 2 part.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

635 കിളിപ്പാട്ട്.
ളത്യന്തംവൃഷങ്ങൾമേഘങ്ങൾഗർദ്ദഭാദികൾ സൽഫലായിതങ്ങളായ്പാഴുന്നുണ്ടിവയെല്ലാ മല്പജീവികളാദിത്യോദയെജനിയ്ക്കുന്നു ഒത്തയൌവനയുക്തരാകുന്നുമദ്ധ്യാഹ്നത്തി ലസ്തമിയ്ക്കുമ്പോൾവൃദ്ധന്മാരായിമരിക്കുന്നു മറ്റുമിത്തരംപലജാതികൾമരങ്ങൾതാൻ പെറ്റുനിത്യവുംപതിച്ചീടുന്നുപൃത്ഥ്വീപതെ മിയ്ക്കവാറുമീവിശേഷങ്ങളെക്കണ്ടുണ്ടാകു മുൾക്കുതുഹലത്തോടുമൊട്ടുദൂരംപോയപ്പോൾ മറ്റൊന്നുകാണായഹോചിത്തംവെച്ചതുകേൾക്ക ചെറ്റിന്നുചൊല്ലീടുവൻചിത്രമെൻമഹീപതെ കർണ്ണലോചനങ്ങളുംവക്ത്രപാദകങ്ങളും എണ്ണമെന്നിയെശരീരങ്ങളിൽപൂണ്ടുള്ളവർ മുക്കണ്ണരാകുംചിലർമൂന്നായകാലുംകണ്ണും കയ്ക്കൊണ്ടുള്ളവർചിലരശ്വവക്ത്രന്മാർചിലർ മൂക്കുനീണ്ടവർചിലർഗർദ്ദഭാസ്യന്മാർചില രോർക്കുകന്ന്യന്മാർപലകൊമ്പുപൂണ്ടിരിപ്പവർ ഒറ്റക്കൊമ്പന്മാർവികൃതാകാരന്മാരായേവ മറ്റംവിട്ടെഴുന്നലോകങ്ങളെക്കണ്ടാരവർ വന്നവിസ്മയത്തോടുമർജ്ജുനൻമുമ്പായവർ പിന്നെയുംകുറഞ്ഞൊന്നുചെന്നണഞ്ഞീടുംവിധൌ മുന്നമേനടക്കുന്നവാജിപുംഗവൻകുഴി കുന്നുകാടിതൊക്കവെപിന്നിട്ടുവേഗത്തോടെ പശ്ചിമാർണ്ണവംപുക്കുതത്തീരമാർഗ്ഗത്തുടെ നിശ്ചലംവടക്കോട്ടുതന്നെതാൻനടന്നവൻ ഭീഷണാത്മകൻബകൻതന്മകൻനിശാടേന്ദ്രൻ ഭീഷണാഹ്വയൻവാഴുംപട്ടണംപ്രാപിച്ചല്ലൊ കണ്ടപുരുഷന്മാരെക്കൊന്നുടൻതിന്നീടുന്ന

കണ്ടകന്മാരായവരെപ്പൊഴുംകോപിഷ്ഠന്മാർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/125&oldid=160810" എന്ന താളിൽനിന്ന് ശേഖരിച്ചത്