താൾ:Jaimineeaswamedham 2 part.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

632 അശ്വമേധം
ബദ്ധവേഗംവിളിച്ചാശയംകേൾപ്പിച്ചു സംഭാവനംചെയ്തുരാജ്യരക്ഷാദിയാം തൻഭാരമായവൾതന്നൽഘടിപ്പിച്ച നിങ്ങളെല്ലാവരുംയാഗംതുടങ്ങുമ്പൊ ളങ്ങണഞ്ഞീടുവിൻധർമ്മരാജാലയെ എന്നുംഗ്രഹിപ്പിച്ചുമന്മഥമഞ്ജരി യെന്നുള്ളമന്ത്രിണിയോടുംമഹീപതെ മറ്റുംചിലവധൂവൃന്ദമോടുംചേർന്നു പറ്റുന്നവാഹംകേറിയഥോചിതം ഹസ്തിനാഗാരംകുറിച്ചുപോയാളവ ളദ്ദിനെചിന്തിയ്ക്കചിത്രംതദന്തരേ വൃത്രഹന്താവിൻതനൂജനാമർജ്ജുനൻ ജൈത്രശീലൻവാജിനിയോടുംനിവർത്തിച്ചു മിത്രഭൂപാലകന്മാരോടുമൊന്നിച്ചു മിത്രദാവൻമറഞ്ഞീടുന്നമുന്നമെ വസ്ത്രജാലംകൊണ്ടുതീർത്തകൂടാരമാം വസ്ത്യമുൾപ്പുക്കുകുളിച്ചുസന്ധ്യാർച്ചനം ഭക്തിയോടെല്ലാംകഴിച്ചിട്ടുഭദ്രയാം ഭുക്തിയുംചെയ്തങ്ങുറക്കംതുടങ്ങിനാൻ എത്രയുംനന്മയോടിത്രയുംകേൾപ്പിച്ചു

തത്തയുംതൽസ്ഥലെസ്വസ്ഥയായ്മേവിനാൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/122&oldid=160807" എന്ന താളിൽനിന്ന് ശേഖരിച്ചത്