താൾ:Jaimineeaswamedham 2 part.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

628 അശ്വമേധം
ള്ളസ്ത്രമേഴൊപ്പംതൊടുത്തയച്ചീടിനാൾ ഒന്നിച്ചുഫൽഗുനൻഖണ്ഡിച്ചതൊക്കവെ മന്നിൽപതിപ്പിച്ചകാൺകയാലപ്പൊഴെ ക്രുദ്ധനായ്മേൽക്കുമേലസ്രജാലംചൊരി ഞ്ഞത്തലാകുംമട്ടിലർജ്ജുനൻതന്നുടൻ ബദ്ധവേഗംമൂടിയാത്തീടിനാളുടൻ കൃത്തനായർജ്ജുനൻനാണിച്ചുസത്വരം തന്നുള്ളിലോർത്തവൾതന്നെമയക്കുവാൻ മിന്നുംമഹാമോഹനാസ്ത്രംധനുസ്ഥലെ വെക്കംതൊടുത്തുവലിയ്ക്കുന്നതിൻമുമ്പി ലക്കണ്ടസായകംഞാണോടുകൂടവെ ഒന്നിച്ചുഖണ്ഢിച്ചുവീഴിച്ചുപാർത്ഥനോ ടുന്നിച്ചഹാസംപൊഴിചൊന്നാളവൾ മോഹനാസ്ത്രപ്രയോഗംകൊണ്ടുസാദ്ധ്യമെ ന്താഹവംചെയ്യുവാനാവതുണ്ടെങ്കിലൊ ദേഹനാശംവരുത്തീടുംശിതാസ്ത്രസ ന്ദോഹവർഷംചെയ്തസന്ദേഹമെന്നിയെ ഒന്നുകാണട്ടെഭവൽപാവംപാർത്ഥ വന്നുകൂടില്ലാവധൂവധംനിർണ്ണയം എന്നദോഷംവരുത്താതെകഴിക്കുമീ യെന്നുടെബാണങ്ങളെന്നർജ്ജുനൻ ഗർവംകുറച്ചല്ലിവൾക്കുപ്പാർത്താലതു സർവ്വംകുരയ്ക്കുവനെന്നുകയർത്തുടൻ ജ്യാബദ്ധമാക്കിദ്ധരിച്ചുഗാണ്ഡീവമാം ചാപത്തിലെത്രെയുംചാതുര്യപൂർവ്വകം ദർവ്വാരദിവ്യബാണൗഘംതൊടുത്തങ്ങു ചെവ്വോടയപ്പാൻതുടങ്ങുംദശാന്തരെ കേൾക്കായിപോലശരീരിവാക്യംകേൾക്ക

പോർക്കായിന് ലക്കുംയശെനിധെപാണ്ഡവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/118&oldid=160802" എന്ന താളിൽനിന്ന് ശേഖരിച്ചത്