താൾ:Jaimineeaswamedham 2 part.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

626 അശ്വമേധം
മട്ടഹാപൊഴിച്ചീടിനാർയോഷകൾ രാജ്ഞിയുംപൊട്ടിച്ചിരിച്ചുകൊണ്ടപ്പോഴെ യാജ്ഞസേനീജീവനാഥനോടോതിനാൾ എന്നെയാരെന്നറിഞ്ഞീലയെല്ലാഭവാൻ മന്ദയാണെന്നുകല്പിയേക്കണ്ടപാണ്ഡവ ണെന്നറിഞ്ഞാലുംഴവാനെജ്ജയിച്ചഞാ നെന്നുടെദാസനാക്കീടുവാനുവിദ്രുതം എന്തിന്നുസാദ്ധ്യമീയദ്ധ്വരംചെയ്തകകൊ ണ്ടന്ധത്വമെല്ലാമുപേക്ഷിച്ചുസാദരരം എന്നോടുമോന്നിച്ചുമുഖ്യമാകുംമധു തന്നെനുകർന്നുകൊണ്ടാലുംമഹാമതെ മുമ്പങ്ങുകാണാതിരിയ്ക്കുംമഹാസുഖം കമ്പംഭവിയ്ക്കാതനുഭവിപ്പിയ്ക്കുവൻ സ്പഷ്ടമായേവംനിജാശയംനേത്തന്യ പുഷ്ടനേർവിണിയാൾചൊല്ലംശോന്തരെ തത്വംധരിചൊല്ലീടിനാനർജ്ജുന നിത്ഥംകഥിയ്ക്കുന്നതെന്തിന്നുനീവ്രഥാ ത്വത്സംഗമംചെയ്തിടുന്നൊരാളപ്പൊഴെ നിസ്സംശയംചത്തുപോർകുമെന്നിങ്ങനെ തന്ന്വംഗികേട്ടിരിയ്ക്കുന്നുഞാനർജ്ജൂന ന്നിന്നങ്ങിനെഗതിവന്നുപോയങ്കിലൊ ഏവനീവാജിസംരക്ഷണംചെയ്യുവാൻ ദേവിനീചിന്തിയ്ക്കകേവലംമാനസെ പിന്നയുംചൊന്നാൾപ്രമീലതാനർജ്ജൂന ചൊന്നവാക്യംനന്നറിഞ്ഞിതൊവാസ്തവാ രണ്ടുപക്ഷംനിനച്ചാലുംഭവാനിനി കൊണ്ടുപോകില്ലങ്ങുജീവിതംസംഗരെ എന്നുടെബാണങ്ങളൊകടാക്ഷംങ്ങളൊ

വന്നുമെയ്പിൽതറയ്ക്കുമ്പോൾമരിയ്ക്കുമെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/116&oldid=160800" എന്ന താളിൽനിന്ന് ശേഖരിച്ചത്