താൾ:Indiayile Ithihasa Kadhakal.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
   മേക്ക്മില്ലൻ കമ്പനിക്കാരുടെ മലയാളകഥാപുസ്തകങ്ങൾ .
                 പി. ആർ. ചിദംബരയ്യർ.
                                   ക.  ണ. പ.
   
  കഥാപാഠപുസ്തകം  1-ാം ഗ്രേഡ് . നമ്പ്ര  1  ... 0   2   0
    .      .     2-ാം   "   നമ്പ്ര  1  ... 0   3   0
      ഈ പുസ്തകങ്ങളിലെ കഥകൾ എല്ലാം പുതുതായി നിർമ്മിച്ചവയാകുന്നു.അവ സ്ക്കൂൾ കുട്ടിയ നിധിയെപ്പോലെ വളരെ വിലമതിക്കുമെന്നതിൽ രണ്ടു പക്ഷമില്ല. കഥകൾ വായിച്ചു ബാലർ രചിച്ചു ഇനി കഥാപാഠം എപ്പോൾ വരുമെന്ന് അവർ കാത്തിരിപ്പാൻ അവരെ ഉത്സാഹിപ്പിക്കുന്നതുമാകുന്നു ഈ പുസ്തകങ്ങളുടെ ഉദ്ദേശം.  കഥകളെല്ലാം കുട്ടികളുടെ അറിവിൽപെടുന്ന സംഗതികളെ സംബന്ധിച്ചതാണ് . ഓരോ കഥ ഒരു നീതിയെ ഉപദേശികേകും.  എന്നാൽ ഈ ഉപദേശം ദുരൂഹമായിരിക്കുയില്ല.
     കുട്ടികൾ എപ്പോ അറിവാനായി കഥകളെ ലളിതപടങ്ങളെക്കൊണ്ടു എഴുതിയിരികുന്ന വാചകരീതി ക്രമത്തിൽ കയറിവരും ; കഥകളിലെ മുഖ്യ സംഗതികളെ അധികം വിശദമാക്കുവാൻ വേണ്ടി പ്രത്യേകമായി വരഞ്ഞിട്ടുള്ള അനേകം ചിത്രങ്ങളും ഇവയിലുണ്ടു. ഈ ചിത്രങ്ങൾ സംഭാഷണപാഠങ്ങൾക്കു വളരെ ഉപയോഗപ്രദമാണ്.
                                   ക.  ണ. പ.
  ശ്രീരാമചരിതവും ചന്ദ്രഹാസ ചരിതവും
   എം കൃഷ്ണൻ ബി. എ., ബി. എൽ  ...   ...  0   8   0
   സാവിത്രി    ...      ...      ...   ...   0  4   0
  രണ്ടും മൂന്നും ഫാറങ്ങളിലും (ഏഴും എട്ടും ക്ലാസ്സുകളിലും) പാഠപുസ്തകത്തിന്നു പുറമെ പഠിപ്പിപ്പാനുള്ള കഥാപുസ്തകങ്ങൾക്കുള്ള ആവശ്യങ്ങളെ താർപ്പാനായി സരളഭാഷയിൽ പ്രത്യേകിച്ചു്  എഴുതിയുണ്ടാക്കിയവയാകുന്നു.  ഇവയിലെ കഥാംശങ്ങളെ വിവരിപ്പാൻ പ്രയോജനകരമായ ചിത്രങ്ങളും ഉണ്ടു.
                                  ക.  ണ. പ.
    പ്രക്രതിശാസ്ത്രത്തിലെ അത്ഭുതങ്ങൾ
      മൂളർക്കാത്തു കുമാരൻ  ...   ....  ....  1    8   0
   മലയാള രാജ്യത്തിന്റെ  ഭൂമിശാസ്ത്രം   ....  0    8   0  
 ഈ പുസ്തകം രണ്ടു ഭാഗങ്ങളീയി അച്ചടിച്ചിട്ടുണ്ടു.  ഒന്നാം ഭാഗത്തിൽ ഭൂമിശാസ്ത്രസംബന്ധമായ വിഷയങ്ങളെ ലളിത മലയാളത്തിൽ വിവരിച്ചിട്ടുണ്ടു.മറ്റേ ഭാഗത്തിൽ മലയാള രാജ്യത്തിന്റെ വിവരങ്ങളും ചരിത്രവും കുട്ടികൾക്കു എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ വിവരിചിട്ടുണ്ടു.
   Mrs. Satyanadhan , ട Site, Savitri and Uma. Malayalam.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Indiayile_Ithihasa_Kadhakal.pdf/55&oldid=160749" എന്ന താളിൽനിന്ന് ശേഖരിച്ചത്