Jump to content

താൾ:Hasthalakshana deepika 1892.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൨൫


ണ്ടും സൂചിമുഖമുദ്രകൊണ്ടും കാട്ടണം.

പ്രായഃപ്രൊക്താ മിശ്രഹസ്താ നാട്യശാ
സ്ത്രൊക്ത വർത്മനാ ശെഷാസ്തു ഹസ്താ
ജ്ഞാതവ്യാ വിദ്വത്ഭിൎന്നാട്യ ദൎശനാൽ ൧൨൯ 

മിക്കവാറും സമ്മിശ്രങ്ങളായിരിക്കുന്ന ഹസ്തങ്ങ ളെ ശാസ്ത്രത്തിനനുസരിച്ചു പറഞ്ഞു ശെഷമെല്ലാം ക ണ്ടറിയെണ്ടതാകുന്നു-


ഇതിഹസ്തലക്ഷണ ദീപികായാം
ദ്വിതീയഃ പരിഛെദഃ


(സമ്പൂൎണ്ണം)












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/27&oldid=160689" എന്ന താളിൽനിന്ന് ശേഖരിച്ചത്