ദ്യവും- ജലബിന്ദുവും അല്പവും- ജ്വാലയും പുകയും,
ജ്യെഷ്ഠനും ഭീമനും- നകുലനും ഭരതനും- അൎജ്ജുന
നും ലക്ഷ്മണനും- ശത്രുഘ്നനും സഹദെവനും- ല
ക്ഷണവുംകൎമ്മവും- കൊടിമരവും വടിയും- അഹങ്കാ
രവുംയൊവനവും- മൊഹാലസ്യവും വിവശതയും-
പാതാളവും ഗുഹയും- മാസവും പക്ഷവും- സഭയും
ദെശവും- കുത്തിനൊകയും കയറും- തൊടുകയും സം
ഗതിയും- ധന്യനും ഗംഭീരനും- ശബ്ദവും വാദ്യവും
പൂജയും ഭക്തിയും- ബന്ധുവും ആശ്രയവും- വിസ്താ
രവും കിടക്കയും- കലങ്ങിയതെന്നും പരവശതയും-
ചാരപുരുഷനും സഞ്ചാരവും- ധനവും പൊന്നും-
ബിംബവും പലിശയും- സംശയവും വിപരീതവും-
ഭൂമിയും നിവൃത്തിക്കയും- പണ്ടെന്നും അതെന്നും-
പശുവും തെക്കുദിക്കും- വണ്ണത്താനും ഭൃത്യനും- പുരി
കകൊടിയും കുചവും- കുറ്റിയും സൂചിയും- ചുരുക്ക
വും വാട്ടവും- ഇവയെല്ലാം ഈരണ്ടീരണ്ടായിട്ട തു
ല്യമുദ്രകളെകൊണ്ട കാട്ടേണ്ടതാകുന്നു.
നാഥഃ പിതാഗുരുസ്തുല്യാ ലീലാനൃത്തോത്സ
വാസ്സമാ ധൈൎയ്യാരംഭൌ സമൌതുല്യ സി
ദ്ധശ്ചിഹ്നം ഫലംനവാഃ ൧൦൧ സ്നെഹാനുരാ
ഗ വിശ്വാസാ സ്തൂല്യസ്തുല്യകരാ സ്മൃതാഃ
പാപാപരാധ ദൊഷാശ്ചതാക്ഷ്യഹസ്ത ജ
ടായുഷഃ ൧൦൨ വിളംബക്രമമന്ദാശ്ചതുല്യ
ഹസ്താ സ്സമീരിതാഃ വിഷാദവ്യാധി ദുഖാ
നി സമഹസ്താനികെവലം ൧൦൩
നാഥൻ അഛൻ ഗുരു- ലീലനൃത്തം ഉത്സാഹം
ഒരുപൊലെ ധൈൎയ്യം ആരംഭം- സിദ്ധൻ- ലക്ഷ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.