താൾ:Hasthalakshana deepika 1892.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രസംയുക്താ മനീഷിഭിഃ

നടുവിരലും മൊതിരവിരലും മടക്കി അതുകളുടെ പുറത്തെ പെരുവിരൽ ചെൎക്കുകയും ചെറുവിരൽ ന ല്ലവണ്ണം മടക്കുകയും ചെയ്താൽ അതിന്ന് സൂചീമുഖമു ദ്ര എന്നു പെര - ഭെദിച്ചത് മെല്പട്ടു ചാടുക ലൊകം ലക്ഷ്മണൻ പതനം മറ്റൊന്ന മാസം പുരികം ശിഥി ലം വാല് ഈ ൧൨ പദാൎത്ഥങ്ങളെ രണ്ടുകൈകൊണ്ടും ഒ രുത്തൻ കഷ്ടം ജഡം അന്യൻ ബഹുവചനം ചെവി കല പണ്ട് ഇവർ രാജ്യം അല്പം സാക്ഷി നിരസിക്ക വാ എന്ന് പൊ എന്ന് ഈ ൧൬ പദാൎത്ഥ ങ്ങളെ ഒരു കൈകൊണ്ടും സൂചീമുഖ മുദ്രയിൽ കാട്ടണം.

മുലഞ്ചാനാമികാംഗുല്യാ അംഗുഷ്ഠൊ യദി
സംസ്പൃശെൽ  ൬൭ യസ്മിംസ്തു നൃത്ത
ശാസ്ത്രജ്ഞൈഃ പല്ലവഃ സ കര സ്മൃതഃ വ
ജ്രം പൎവ്വതശൃംഗഞ്ച ഗൊകൎണ്ണൗ നെത്രദീ
ൎഗ്ഘിമാ ൬൮ മഹിഷഃ പരിഘഃ പ്രാസൊ
ജന്തുശൃഗശ്ച വെഷ്ടനം സംയുക്തപ
ല്ലവാഖ്യാസ്ത കരാ നവ സമീരിതാഃ ൬൯ ദൂ
രം പത്രഞ്ച ധൂമശ്ച പുഛം വെത്രഞ്ച
ശാലയാഃ അയുക്തപല്ലവാഖ്യാസ്തു ഹസ്താഃ
ഷൾ സമുദീരിതാഃ ൭൨ 

പെരുവിരൽ മൊതിരവിരലിന്റെ മുരട്ട ചെൎത്താ ൽ അതിന്ന് പല്ലവമുദ്ര എന്ന് പേര് - വജ്രായുധം കൊടുമുടി പശുച്ചെവികൾ കണ്ണിന്റെ നീളം പൊത്ത ആയുധവിശെഷം കുന്തം ജന്തുക്കളുടെ കൊമ്പ് ചുറ ഈ ൯ പദാൎത്ഥങ്ങളെ രണ്ടു കൈകൊണ്ടും ദൂരം ചപ്പ

പുക വാലചൂരക്കൊല ധാന്യവിശേഷങ്ങൾ ഈ ൬


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/15&oldid=160676" എന്ന താളിൽനിന്ന് ശേഖരിച്ചത്