അങ്കം-3 രംഗം-2
വന്നാക്കാർയ്യത്തിൽമേസങ്കടമതിലിവിടെ
ക്കിണ്ടൽതോന്നേണ്ടതാനും 161
എന്തെന്നാൽ സ്ത്രീകളുടെ പേടിയും സ്നേഹവും അവയുടെ വിഷയങ്ങൾകു സദൃശമായിട്ടുള്ളതല്ല. ഒന്നുകിലൊ നന്നെ കുറച്ച, അല്ലെങ്കിൽ വളരെ അധികം, ഇങ്ങിനെയാണ. എന്റെ സ്നേഹം എങ്ങിനെയാണെന്ന ഇവിടെക്ക അനുഭവം കൊണ്ടറിയാമെല്ലാ. അത്ര വലിപ്പത്തിൽ തന്നെയാണെന്റെ പേടിയും.
പെരിയസ്നേഹമുള്ളേടംപെരുതാംചെറുപേടിയും
പെരുതാമ്പേടിയോടൊപ്പമ്പെരുതാംസ്നേഹമെപ്പൊഴും 162
ന: രാജാ-- അല്ലേ! കാന്തേ! നമുക്കോഭവതിയെവിടണം
വേഗമെന്നാലതെന്തെ
ന്നല്ലേ, ജാഗ്രത്വമുള്ളിന്ദിയനിരയവഗ്ദ-
പ്പെട്ടു, നീയെന്റെശേഷം
ഇക്ഷോണിത്തട്ടിൽവാണീടുകസുഖമതിയാം
സ്നേഹമാനങ്ങളോടും
പക്ഷേമൽതുല്യനായിട്ടൊരുവരനപരൻനിന്നെ-
ന:രാജ്ഞി-- മിണ്ടായ്കപിന്നെ 163
ഹാഹാചിത്തംവൊത്തീടണമിവിടെയിനി.
ക്കീ, ഭ്രമംഹന്തരാജ
ദ്രോഹം, മുൻകാന്തനെകൊന്നവളൊഴികെനട.
ത്തില്ലരണ്ടാംവിവാഹം
ഹാം-- കാഞ്ഞിരം--കാഞ്ഞിരം
രണ്ടാംവേളിക്കുമോഹംധനദുരനിയതം
സ്നേഹമല്ലാ, ശയിച്ചാ
രണ്ടാംഭർത്താവുചുംബിപ്പവൾമൃതപതിയെ
പിന്നെയുംകൊന്നിടുന്നു 164
ന:രാജാ-- നിയ്യിപ്പോൾ പറയുന്നതു നീ വിചാരിക്കുന്നുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ നോം തീർച്ചപ്പെടുത്തുന്നതിന്നു പലപ്പോഴും ഭംഗം വരുത്താറുണ്ട്.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |