താൾ:Hamlet Nadakam 1896.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അങ്കം - 3 രാഗം - 2 യ്യന്ന വിദൂഷകൻ വല്ലാത്ത ദുരാഗ്രഹിയാണെന്നുകൂടി അതുകൊണ്ടു വരുന്ന്. പോയി തെയ്യാറായി കൊൾവിൻ. (നാടകക്കാർ പോയി) (പൊളോണിയസ്സ, റോസൻക്രാൻസ്സ, ഗിൽഡർൻസ്രൻ ഇവർ പ്രവേശിക്കുന്നു). എന്താ പ്രഭോ! രാജാവ് രം കൃതി കേൾക്കുമോ? പൊ- റാണിയുംകൂടി- ഉടനെത്തന്നെ ഹാം- നാടകക്കാരോടു വേഗമാവട്ടെ എന്നുപറയൂ (പൊളോണിയസ്സ പോയി) അവരെ ബദ്ധപ്പെടുവിക്കുവാൻ നിങ്ങളുടെകൂടെ സഹായിക്കുമോ? ഹാ, ഗിൽ- അങ്ങഇനെ തന്നെ തിരുമനസ്സെ. (റോസ്, ഗിൽ പോയി). ഹാം-ആര്? ഹാ! ഫൊറോഷ്യൊ (ഹൗറേഷ്യൊ പ്രവേശിക്കുന്നു). ഫൊ- ഇതാ ദയാലുവായ തിരുമനസ്സൊ ഇവിടെത്തെ ഇഷ്ടം പോലെ നടപ്പാൻ തയ്യാറ് ഹാം- മനുഷ്യരായി ഞആനിടവിട്ട തുടങ്ങിയ മുതൽ, ഇത്ര മര്യാദക്കാരനായി വേറെ ആരേയും കണ്ടിട്ടില്ല. ഹൊ-ആ! ഹാ! തിരുമനസ്സെ. ഹാം- ഞാൻ മുഖസ്തുതി പറുയകയാണെന്നു വിചാരിക്കണ്ട, എന്തുകൊണ്ടന്നാൽ, തൻറെ അന്നവസ്ത്രാദികൾക്കുകൂടി തൻറെ സൽഗുണമല്ലാതെ, വേറെ ഒന്നും വരവില്ലാത്ത തൻറെ കയ്യിൽനിന്ന് എന്തൊരഭ്യുഭയമാണഅ എനിക്കിച്ഛിപ്പനുള്ളത്? ദരിദ്രന്മാരെ എന്തിനു സ്തുതിക്കുന്നു? മുട്ടാളത്തണ്ടുതപ്പി പ്രവരരിൽമധുരാ. ലാപചാതുര്യമുള്ളോർ

     കൂടി പെരുതുചിലവഴി

കക്ട്ടെവായ്പിട്ടശേഷം കിട്ടും ദിക്കിങ്കലൊക്കെത്തരമൊടവർമട- ക്കട്ടെവണ്ടും നിലവിൽ




























Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/91&oldid=160594" എന്ന താളിൽനിന്ന് ശേഖരിച്ചത്