താൾ:Hamlet Nadakam 1896.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


<poem>

2

ഹാംലെറ്റ നാടകം

(ഹൊറേഷ്യൊവും മാർസലസ്സും പ്രവേശിക്കുന്നു).

ഹൊ--ഠരഠ രാജ്യത്തെ സ്നേഹിക്കുന്നവരാകണം. മാർ-- ഡൻമാർക്കിലെ പ്രജകളും പ്രാൻ--നിങ്ങൾക്ക നന്നായി വരട്ടെ. മാർ--സത്യവാനായ യോദ്ധാവേ! നല്ലതു വരട്ടെ. തനിക്കാരെ മാറ്റം? പ്രാൻ-- എന്റെ സ്ഥാനത്തെ ബർനാർഡോ ആണ. എന്നാലങ്ങിനെയാട്ടെ. (പോയി). മാർ-- എയ്! ബർനാർഡോ? ബർ-- എന്താ ഹൊറേഷ്യൊ ഉണ്ടോ അവിടെ? ഹൊ-- അവനെപ്പോലൊരുത്തനുണ്ടൈ. ബർ-- ഹേ ഹൊറെഷ്യൊ!ഹേ മാർസലസ്സെ! നിങ്ങൾ വന്നതു നന്നായി. മാർ-- എന്താ ഇന്നു രാത്രിയും അതിനെ കണ്ടുവോ? ബർ-- ഞാനൊന്നും കണ്ടില്ല.

മാർ--

ഒരു ബുദ്ധിഭ്രമമാത്രം.
പരമെന്നുപറഞ്ഞിടുന്നിതുഹൊറേഷ്യൊ
ഇരുകുറിനോംകണ്ടഭയ.
ങ്കരമാമികാഴ്ചബോദ്ധ്യമല്ലത്രെ!
എന്നാലീപ്രേതമിങ്ങോട്ടിനിയുമണകിൽനോം
ചൊന്നരാവർത്തമാനം
നന്നായിബ്ബോദ്ധ്യമാകന്നതിനുമതിനൊടോ
രോന്നുചോദിക്കുവാനും
ഇന്നീനങ്ങോടുചേർന്നീരജനിയിലുളവാം
സംഭവംകാണുവാനായ്
വന്നീടാനായ്‌ക്ഷണിച്ചേനിവനെയുമിവിടെ
ക്കാവലായ്ക്കാത്തുനിപ്പാൻ 2

ഹൊ-- യൈ! അതു വരികയുമ്മറ്റുമില്ല.

ബർ--

ഇങ്ങിനെ കുറിച്ചിരിക്കു
ഞങ്ങളൊരിരുരാത്രികണ്ടോരിക്കഥയെ

ഹൊറേഷ്യൊ എന്ന പക്ഷാന്തരം

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Radhakrishnan mv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/8&oldid=160589" എന്ന താളിൽനിന്ന് ശേഖരിച്ചത്