താൾ:Hamlet Nadakam 1896.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വല്ലാതുള്ളുവചസ്സുകൊണ്ടിഹതുറ

ന്നുങ്കൊണ്ടഫൊധൂർത്തപോ-

ലല്ലെങ്കിൽഗൃഹദാസിമാകിരിശപി.

ക്കുന്നുമഹാധൈര്യമായ്

ഛെ! കുറവുതന്നെ, എൻറെ തലച്ചോറെ ഉണരു

കുറ്റംചെയ്തവർനാട്യചാതുരിനടൻ

കാണിച്ചുകാണാവിധൌ

പറ്റുംതന്മയഭാവമോടുമലിവാ

ർന്നാത്മാവൊടൊത്തങ്ങിനെ

മുറ്റുംമുൻതോഴിൽസത്സമാനചരിതം

കണ്ടോർത്തുതാന്തന്നെതൻ കുറ്റത്തെവളിവിൽപറഞ്ഞിട്ടുമുടൻ

താനെന്നുകേൾപ്പുണ്ടുഞാൻ

കലയോനോക്കിയാൽനാവിൻ

തലയില്ലതിനെങ്കിലും

വലിയോരത്ഭുതത്തിൽഞാൻ

നിലയെല്ലാംപറഞ്ഞിടും

ഈ നാടകക്കാരെക്കൊണ്ട എൻറെ അച്ഛനെ കൊന്നമാതിരി ഒരു കഥ എൻറെ എളയച്ഛൻറെ മുന്പിൽവെച്ചു ഞാൻ നടിപ്പിക്കും. ആയാളുടെ മുഖഭാവം ഞാൻ നോക്കും. കിർണ്ണിയുള്ള ഭാഗത്തൊക്കെത്തൊടും അപ്പോൾ ആയാൾ ചൂളിയാൽ എൻറഎ വഴി എനിക്കറിയാം.

എന്നാൽഞാൻ പ്രേതമായ്ക്കണ്ടതുവലിയപിശാ

ചായിരിക്കാംപിശാചാ

ണെന്നാൽസന്തോഷമേകുംവിധവുമുലെടു

പ്പാനവൻശക്തനെല്ലൊ

പിന്നെദുഃഖിച്ചിടുംദുർബ്ബലദാഹമിവനെ

ക്കൊണ്ടുകുറ്റംനടത്തി

ച്ചെന്നെത്താനെനശിപ്പിപ്പതിനുമുതിരകെ

ന്നായ്വരാമാകിലാട്ടെ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/78&oldid=160588" എന്ന താളിൽനിന്ന് ശേഖരിച്ചത്