താൾ:Hamlet Nadakam 1896.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


70 ഹാംലെറ്റ നാടകം

ഞാനത്രകള്ളനൊരു ദുഷ്ടത്വമുള്ളടിമയാ- ണീനടൻ പൊളിയതായ് ത്താനക്കവിപ്രഭുതകാട്ടും കഥക്കുകരൾ ചേർന്നുള്ളചേഷ്ടയോടിതാ താനേമുഖംവിളറിബാഷ്പം കലർന്നുമിഴി നില്ലാതെ വിസ്വരതയായ് സ്ഥാനെചമഞ്ഞിതിതൊരേന്ത്രക്രമംസകല- മില്ലാത്തവസ്തുവിലഹോ ഹിക്കൂബക്കായിയാണിസ്സകലവുമിവനാ- രാണുഹിക്കൂബ,ഹിക്കൂ- ബക്കാരാണീയിവൻമാലിതുവിധമവളെ- പ്പറ്റിമൂപ്പർക്കുമൂപ്പാൻ ദുഃഖത്തിൻമൂലവും നമ്മുടെ നിലയിൽവികാ- രങ്ങളും ചേർന്നിരുന്നാ- ലക്കാലത്തീനടൻസങ്കടവികതയെ- ന്തൊക്കയും കാട്ടുമെന്നൊ ഒപ്പം കണ്ണീരിൽമുക്കും സഭഭയദവച- സ്സാലെകർണ്ണംപിളർക്കും. സഭ്യർക്കും,കുറ്റമുളാളാളുകളെ മുഴുവനും ഭ്രാന്തരാക്കിച്ചമക്കും. സ്വസ്ഥർക്കും പേടിയാക്കും ദൃഢതരമറിവ - റ്റോരയൊന്നമ്പരത്തും ചിത്രം കണ്കാതിവക്കത്ഭുതഭരമിവനേ- വർക്കുംമുണ്ടാക്കിവെക്കും ഞാനോബുദ്ധി കുറഞ്ഞു തന്നുടെ തല- ച്ചോറിന്നലംശക്തികെ- ട്ടോനോർത്താൽപ്പടുകള്ളനെപ്പൊഴുമുറ- ക്കം തൂക്കുമാൾക്കൊപ്പമേ താനാലോചനശക്തിമങ്ങിയറിവി- ല്ലാതായഭീഷ്ടംനട- ത്താനായിട്ടൊരുതിർച്ച ചെയ്വതിനുമൊ- ന്നൊതാനുമാളല്ലഹോ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sajil Vincent എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/76&oldid=160586" എന്ന താളിൽനിന്ന് ശേഖരിച്ചത്