താൾ:Hamlet Nadakam 1896.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വൻകാറ്റിന്നുകുറച്ചുമുന്പു ഗഗനം നിശ്ശബ്ദമാം, ചിന്നിടും വൻകാർനിശ്ചലമാം, മരുത്തുനിലയാം ചത്തോണമാംഭൂതലം ഹുംകാരത്തൊടുവായുമാർഗ്ഗമിടിയാൽ പിന്നെപ്പിളർക്കുംതഥാ‌ നോങ്കാണുന്പടിമുന്നിരട്ടികടുവാ- യൂർന്നുപിറസ്സേറ്റവും 119 പണ്ടത്തെപ്പടിപോർതുടർന്നുടനവൻ ചെഞ്ചോരചോരുന്നവാൾ‌ കൊണ്ടപ്രൈമിനെവെട്ടിടുന്പോളുളവാം ‌കാരുണ്യലേശത്തിലും ‌കൊണ്ടാൽചട്ടയറാത്തമാർസിനുെമേൽ‌ പണ്ടന്നുസൈക്ലോപ്പുകൾ‌ കണ്ടാംവെട്ടിലൊരെണ്മവുംദയകറ ഞ്ഞല്ലായിരുന്നുദൃഢം‌ 120 തേവിടിശ്ശി!യെടി!ഭാഗ്യലക്ഷ്മി!യെടി!നീപു റത്തെടിപുറത്തുപോ ദേവലോകർസഭകൂടിയീചപലതൻറെ‌ ശക്തികൾകുറെക്കണം ചക്രമാമിതിനരങ്ങളൊക്കെയുമറുത്തു വക്കുകളുടച്ചുടൻ ശക്രലോകശിഖരാൽദൃഢംനടുപിശാച നാടതിനുരുട്ടണം 121 പൊ-ഇതിന്നു നീളം കുറച്ചധികം തന്നെ ആണ്. ഹാം- അത് തൻറെ താടിയോടുകൂടി ക്ഷുരകൻറെ വീട്ടിലേക്ക് ഒന്നുപോയി വരട്ടേ; ചൊല്ലു. ഇദ്ദേഹത്തിന്നു ചിറിക്കത്തക്കതായോ, ആഭാസമായോ ഉള്ള കവിയാണ് വേണ്ട മാർസ്സ=ഒരുദേവൻറെ പേർ സൈക്ലോപ്പുകൾ=ദൈവത്തിനു ഭൂമി ദേവിയിൽ ഉണ്ടായ പുത്രന്മാർ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/73&oldid=160584" എന്ന താളിൽനിന്ന് ശേഖരിച്ചത്