ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
'ഹാംലെറ്റ നാടകം
അങ്കം - 1 രംഗം - 1 ( എൽസിനോർ നഗരത്തിൽ കോട്ടയുടെ മുമ്പിലുള്ള ഒരു മണ്ഡപം.)
(പ്രാൻസിസ്കൊ കാവക്കാരനും അവന്റെ അടുക്കലേക്കു ബർനാഡോവും പ്രവേശിക്കുന്നു).
ബർ - ആരവിടെ ? പ്രാൻ - വരട്ടെ ; ഞാൻ ചോദിക്കുന്നതിനുത്തരം പറയൂ! അടു ത്ത നില്ക്കൂ ! താനാരെന്നു പറയൂ! ബർ - നമ്മുടെ രാജാവു വളരെക്കാലം ജീവിച്ചിരിക്കട്ടെ. പ്രാൻ - ബർനാഡോ ? ബർ - അവൻ തന്നെ.
പ്രാൻ - താൻ തന്റെ ഊഴത്തിന്നു കൃത്യമായി വരുന്നുണ്ടൈ.
ബർ - ഇപ്പോൾ പന്ത്രണ്ടടിച്ചു കഴിഞ്ഞു.എയ്! പ്രാൻസി സ്കൊ! താൻ പോയി കിടന്നോളൂ.
പ്രാൻ - ംരം മാറ്റത്തിനു പെരുത്തു സന്തോഷം,വല്ലാത്ത ത
ണുപ്പ.ഞാൻ നന്ന കുഴഞ്ഞുതാനും.
ബർ - തന്റെ കാവൽ ദുർഘടമൊന്നും കൂടാതെകണ്ട കഴിഞ്ഞില്ലേ? പ്രാൻ - ഒരു ചുണ്ടെലിയും കൂടി അനങ്ങീട്ടില്ല. ബർ - തനിക്കു നന്നായി വരട്ടെ.എന്റെ ഒപ്പം കാക്കേണ്ടവ
രായ ഹൊറേഷ്യൊവിനെയും മാർസലസ്സിനെയും കണ്ടാൽ അവരോടു വേഗം വരാൻ പറയൂ.
പ്രാൻ- അവരുടെ ഒച്ച കേൾപ്പാനുണ്ടെന്നു തോന്നുന്നു. നി
ല്ക്ക! ആരാത?
ഹാംെലറ്റ =ംരം നാടകത്തിലെ നായകനായ രാജകുമാര ന്റെ പേർ. എൽസിനോർ = ഡന്മാർക്ക രാജ്യത്തിന്റെ വടക്കു കിഴക്കു ഭാഗത്തുള്ള ഒരു തുറമുഖം.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാജൻ കെ കെ എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |