താൾ:Hamlet Nadakam 1896.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിങ്കൽപിന്നെദ്ധരിച്ചൂതിരുവടിയൊടെതൃ

ത്തെന്നതിൽഖിന്നനായി

വാർദ്ധക്യംദീനമെന്നുള്ളവയിലവഗ്ദനെ

ന്നാലുമെജെസ്സെടുത്താ

ഫോട്ടിൻബ്രാസ്സിൻറെനേരേവിധിയിലിഹവിരോ

ധിച്ചുനാർവെക്ഷിരീശൻ

തീർത്തോതാംസാരമമ്മാമനുടെകടുവച

സ്സിങ്കലാസ്സൌരദരേയൻ

ധൂർത്തൻയോജിച്ചുവന്നിട്ടുഹപടകരുതി

ല്ലെന്നുസത്യംകഴിച്ചു

വാട്ടംവിട്ടുരസിച്ചു വൃദ്ധനുടനെ

മൂവ്വായിരംക്രൌൺവരെ

പാട്ടംകിട്ടിടുമൂഴിതന്മരുമക-

ന്നായേകിസമ്മാനവും

കൂട്ടിക്കൊണ്ടൊരുസൈന്യസംഘമതിനാൽ

പോളാൻറുകാരായരണം

കൂട്ടിക്കൊൾവതിനാജ്ഞനൽകി,യിവിടെ

ക്കുണ്ടീയൊരഭ്യർത്ഥന

(കടലാസ്സു കൊടുത്തുംകൊണ്ട)

പടക്കായിപ്പോളൻറിനുനൃവര!നിൻനാടിൻറെ നാടുവെ

കടക്കാൻകല്പിക്കെൻഭടരെയതുഭൂരക്ഷക്കുമയിതെ

നടക്കേണ്ടും മാർഗ്ഗത്തിനുമിഹകരാർചെയ്തീട്ടുമതിയെ

ന്നടക്കം ചെയ്തീട്ടുണഅടെഴുതിയാരുപത്രത്തിങ്കലതിതാ

രാജാ- നമുക്കു വളരെ സന്തോഷമായി. നമ്മുടെ അവസരം പോലെ ഈ കാര്യത്തെപ്പറ്റി ആലോചിച്ചു മറുപടി പറയും. അതിനിടെക്കു നിങ്ങളുടെ ഈ സഫലമായ പരിശ്രമത്തിന്നു വളരെ നന്ദി പറയുന്നു. നിങ്ങൾപോയി വിശ്രമിക്കുവിൻ. രാത്രി നമുക്കൊന്നിച്ച് ഇവിടെ സത്യയുണ്ട്. എന്നാലിപ്പോൾ ഗൃഹത്തിലേക്ക് പോവാം.

ക്രൌൺ-ഒരു നാണ്യം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/55&oldid=160570" എന്ന താളിൽനിന്ന് ശേഖരിച്ചത്