താൾ:Hamlet Nadakam 1896.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പൊ-അതേ! അല്ലെങ്കിൽ മദ്യപാനം, മല്ലടി, ശപഥം, കലന്പൽകൂട്ടിടുക അത്രക്കൊക്കെയാവാം. റൈ - സ്വാമീ! അദ്ദേഹത്തിന്നതിൽ കുറച്ചൽ വരും പൊ-യൈഋ! ഇല്ല, നിൻറെ ശകാരം ഭംഗിയിലാണെങ്കിൽ തരക്കേടില്ല. പെട്ടെന്നവൻവിടനതെന്നൊതിടേണ്ടതുനി നച്ചില്ലഞാൻജഗതിത ന്നിഷ്‌‌ംനടപ്പാരുയുവാവിന്നെഴുപ്രകൃതി യാലുള്ളദോഷനിരയോ മുട്ടത്തമുള്ളകരൾക്ത്തു്നതോ ബലികൾ കാട്ടുന്ന പോക്കിരിതയോ തട്ടുംപലർക്ക്, മിവയാണെന്നുതോന്നുമൊരു. നന്മട്ടുതെറ്റുപറയു‌ റൈ-എന്നാൽ, സ്വാമീ! പൊ-വിയ്യിതെന്തിനാചെയ്യുന്നതെന്നാ? റൈ-്തെ സ്വാമി! എനിക്കതറിഞ്ഞാൽ കൊള്ളാമെന്നുണ്ട് പൊ- എൻറെ ഉദ്ദേശ്യമിതാണ്. വളെരെ സമ്മതമായ വഴിയാണെന്നു ഞാൻ വിചാരിക്കുന്നുണ്ട് ഓരോന്നിൽപ്പെമെ വിയൊട്ടിവടാതെ‌ ടേർക്കുംപദാർത്ഥമാകണ‌ക്കോരോറാ രസദോഷമെന്മനിൻനീ കെട്ടിച്ചമത്തുവധൌ‌

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/48&oldid=160566" എന്ന താളിൽനിന്ന് ശേഖരിച്ചത്