താൾ:Hamlet Nadakam 1896.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പ്പോൾ ഇങ്ങിനെ കൈകെട്ടിപ്പിണച്ചുകൊണ്ടോ, ഇങ്ങിനെ തല കലുക്കികൊണ്ടോ, അതെ അതെ നമുക്കു നല്ല നിശ്ചയമുണ്ട് എന്നൊ, വേണമെന്നു വിചാരിച്ചിരുന്നെങ്കിൽ ഇതൊക്കെ നമുക്കു വെളിപ്പെടുത്തുവാൻ കഴിയുമായിരുന്നു. എന്നൊ, നമുക്കു സംസാരിപ്പാനിഷ്ടമുണ്ടായിരുന്നെങ്കിൽ എന്നൊ, ഇത് വെളിപ്പെടുത്തുവാൻ സമ്മതിച്ചിരുന്നെങ്കിൽ അതിന്നു കഴിയുന്നവരുണ്ടായിരുന്നു എന്നൊ, ഓരൊദ്വയാർത്ഥവാചകങ്ങൾ പറഞ്ഞുകൊണ്ടോ, എന്നെ കണ്ടാൽ, നിങ്ങൾക്കെന്നെപ്പറ്റി എന്തെങ്കിലും അറിവുണ്ടെന്നു ഒരുക്കലും പറയില്ലെന്നു സത്യം ചെയ്പിൻ!

പ്രേതം-(അധോഭാഗത്തെ) സത്യം ചെയ്പിൻ!

ഹാം-അസ്വസ്ഥനായ പ്രേതമേ! മിണ്ടാതിരിക്കു! മിണ്ടാതിരിക്കു!

ഹൊ,മാർ (സത്യം ചെയ്യുന്നു)

ഹാം-അങ്ങോട്ടിനിക്കുപെരുകന്നതുപോലെവേഴ്ചയിങ്ങോട്ടുമാവതിനപേക്ഷയിവൻറെയിഷ്ടം

ഹാംലെറ്റുപോലെയൊരുസാധുവിനാവതോള-

മാമ്മട്ടുകാട്ടുമിഹദൈവസഹായമെങ്കിൽ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/46&oldid=160565" എന്ന താളിൽനിന്ന് ശേഖരിച്ചത്