താൾ:Hamlet Nadakam 1896.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                             അങ്കം-1 രംഗം-3                        25

   .രം ചില തത്വങ്ങൾ തന്റെ മനസ്സിൽ ദൃഢമായ്പതിഞ്ഞി 
   രിക്കട്ടെ.
      മിണ്ടൊല്ലാനീവിചാരംപരനൊടു,ചിതമ-
         റേറാത്തതുംചെയ്തുപോകൊ-
      ല്ലാണ്ടാകേണാപരംലൌകിക,മതുമപരി-
         ഷാരമട്ടായ്പരൊല്ലാ
      വീണ്ടുംസൂക്ഷിച്ചെടുക്കുംസഖികളെഹ്യദയ-
          ത്തോടുകോത്തിട്ടുകെട്ടു-
      വേണ്ടാതേകണ്ടുപുത്തൻസഖികളിലിളകി
          ക്കൈതഴമ്പാക്കിടൊല്ലാ                                        57
      ആലോചിച്ചിട്ടുവേണംപരനൊടിടയുവാൻ
          വൈരമായ്മീന്നുപോയെ.
      ന്നാലോനിന്നോമ്മനിന്നീടണമരിവരന
          മ്മട്ടൂനീകാട്ടിടേണം
      മാലോകക്കൊക്കൈയോതുന്നതിനുചെവികൊടു-
          ക്കേന്നമല്പംചിലക്കെ.
      ചേലോടോതിക്കൊടാറൂ;പല

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ RASHMI HANNA NORMAN എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/31&oldid=160556" എന്ന താളിൽനിന്ന് ശേഖരിച്ചത്