താൾ:Hamlet Nadakam 1896.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്കം-1 രംഗം-2 13 കണ്ണിൽക്കാണുന്നജീവാവലിമുഴുവനുമേ ചത്തുപോകേണമെന്നേ വിണ്ണിൽപ്പോയിപ്രധാനപ്രകൃതിവഴിയെയാ- ശ്ശാശ്വതസ്ഥാനമെത്തു 32 ഹാം - എ! അമ്മേ! ഇതു സാധാരണയാണെ. റാണി - അങ്ങിനെയാണെങ്കിൽ, പിന്നെയെന്താണിതു തനിക്കൊരു വിശേഷവിധിയായി തോന്നുന്നത് ? ഹാം - തോന്നേ ? അമ്മേ! അല്ല. അതങ്ങിനെതന്നെയാണ. തോന്നിക്കും. അതെനിക്കറിഞ്ഞുകൂടാ. മാലിന്യാകൃതിയല്ല,തന്മുറകറുപ്പായുള്ളുടുപ്പുല്ല,തൻ മാലിന്നാംനെടുവീർപ്പുമല്ലൊ,ലിവിടുംകണ്ണീരുമല്ലേതുമേ കാലേവാടിവിയർത്തൊരാനനവുമല്ല,ല്ലന്യചിഹ്നങ്ങളും ചാലേവാസുവമട്ടുകാട്ടുവതുനല്ലമ്മേ!പരമ്മേദൃഢം 33 ഇവദൃഢമിതുതോന്നിച്ചിടുമെന്തെന്നുവെച്ചാ- ലിവകളിഹനടിച്ചുംകാട്ടിടാവുന്നതെല്ലൊ ഇവയുടെനിലവിട്ടെന്നുള്ളിലൊന്നുണ്ടുസത്താ- യിവയഴവിനലങ്കാരങ്ങളായ്മാത്രമെത്രെ 34 രാജാ- ഹേ, ഹാംലെറ്റേ! അച്ഛനെപ്പറ്റി അനുശോചിച്ചു കൊണ്ടുള്ള രം പ്രവൃത്തികൾ ചെയ്യുന്നതായ തന്റെ സ്വഭാവം നല്ലതും ശ്ലാഖ്യവുമാണെ. എന്നാൽ താനൊന്നു മനസ്സിലാക്കണം. തന്റെ അച്ഛൻ ഒരച്ഛനില്ലാതാവുകയുണ്ടായി. ആ അച്ഛനും ഇല്ലാതായി അദ്ദേഹതിന്റെ-ഇരിക്കുന്നവൻ അച്ഛന്റെ മരണത്തെപ്പറ്റി കുറച്ച്കാലം വ്യസനിക്കുന്നത് ധർമ്മമാണ; എന്നാൽ വാശിയോടുകൂടി വ്യസനിച്ചുകൊണ്ടു തന്നെ ഇരിക്കുന്നത് ദൈവവിരോധമായിട്ടുള്ള പ്രവൃത്തിയാണ. അതു പൗരുഷത്തിന്നു ചെരാത്തതുമാണ. മുറയ്ക്കാദൈവത്തിന്നടിമയിലടങ്ങാത്തൊരുമന- സ്സുറപ്പില്ലാതേറ്റംക്ഷമയകലെവിട്ടോരുഹൃദയം പരിഷ്കാരംകിട്ടാത്തറിവി,വകൾകാട്ടുന്നുനിയതം പരിശ്ചേദംവിട്ടീവിധമുയരുമീദുഃഖമധികം 35


തന്മുറ=തെന്റെ നാട്ടുനടപ്പുപ്രകാരമുള്ള. യൂറോപ്യർ വ്യസന സമയത്തു കറുത്തവസ്ത്രം ധരിക്കുന്നു എന്നുള്ളതിന്നു സൂചകം. പരിച്ഛേദം=ആകൃതി.

"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/19&oldid=160543" എന്ന താളിൽനിന്ന് ശേഖരിച്ചത്