താൾ:Hamlet Nadakam 1896.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

182 ഹാംലെററ നാടകം


ന്നു എങ്കിൽ രാജബീജമാണ താൻ എന്നുള്ളതു കാണിക്കുമായിരുന്നു.

  അദ്ദേഹത്തെകൊണ്ടുപോകുന്നാനേരം
  യോദ്ധാക്കൻന്മാർവാദ്യഘോഷംവിശേഷാൽ
  യുദ്ധാചാരംമററുംമെല്ലാമുറക്കെ
  പ്പേർത്തുംചേർത്തീവീരനെവാഴ്ത്തിടട്ടേ     331
  ശവങ്ങളെടുപ്പിൻ.
    ഇക്കാഴ്ചപോർക്കളത്തിന്നു തക്കുതാണോർക്കീലേററവം
    തൽക്കാലമീസ്ഥലത്തിങ്കലൊരുലേശവും332
 പോയി പട്ടാളങ്ങളോടു വെടിവെപ്പാൻ പറയൂ.
     (ഒരു യോദ്ധാവിൻറെ സംസ്കാരസമയത്ത ഉപയോഗി

ക്കുന്ന വാദ്യഘോഷം. എല്ലാവരും ശവങ്ങളെ എടുത്തുംകൊ ണ്ടുപോയി. അതിൻറെശേഷം ഒരു കൂട്ടവെടി വെക്കുന്നു).


              ---------------------
                 ഹാംലെററ നാടകം
                    സമാപ്തം.
                -----------------




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/188&oldid=160541" എന്ന താളിൽനിന്ന് ശേഖരിച്ചത്