താൾ:Hamlet Nadakam 1896.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എന്നാലൊജഡബദ്ധചെഷ്ടാ, ബഹുദു ഷ്കൃത്യം, സ്വഭാവത്തിനോ ചേർന്നീടാത്തൊഴി, ലക്ഷണവിധി, യതിൻ വണ്ണംയദൃച്ഛാവധം പിന്നെക്കുള്ളവഴിക്കുഹിംസ, ഗതിമ റ്റില്ലായ്കയാൽകൊല്ലൽ, താ നുന്നാവെച്ചതുതെറ്റിയേറ്റമരണം. ചെല്ലാമിതൊക്കെക്രമാൽ ഇതൊക്കെ എനിക്കു ശരിയായിട്ടു പറവാൻ കഴിയും ഫോ- നമുക്കതു കേൾക്കുവാൻ വേഗം ഉത്സാഹിക്കുക. വലിയ യോഗ്യരെ ഒക്കെ കേൾപ്പാൻ വിളിക്കൂ. ഞാനോമാലൊടുഭാഗ്യലക്ഷ്മിയെയിതാ‌ പുൽകുന്നു, നമ്മൾക്കമി‌ സ്ഥാനത്തൊട്ടവകാശമുണ്ടതുദൃഢം മാലോകരോർക്കുന്നതാം നൂനംതാനതെനിക്കുകൈവരുമൊരാ ദായത്തിനായിട്ടെനി ത്താനെചെന്നുപറഞ്ഞുകൊള്ളുകുടനെ ന്നെന്നെക്ഷണിക്കുന്നിതാ ഹൊ- ഇതിനെപ്പറ്റിയുമോതു ന്നതിനൊരുസംഗതിയിനിക്കിവിടെയുണ്ടാം അധികജനമതി വലിക്കും മതിമാനാരവനുരച്ചതാണതുമെ എന്നാൽ കഴിയട്ടേ. ജനങ്ങളുടെ മനസ്സിന്ന് ഈ ക്ഷോഭമുള്ളപ്പോൾ തന്നെ. അല്ലാത്തപക്ഷം ദുരാലോചനകളിൽനിന്നും തെറ്റായ ധാരണകളിൽനിന്നും എനിയും അധികം അപകടങ്ങൾ വന്നേക്കാം. ഫോ- നാലുപടനായകന്മാർ ഹാംലെറ്റിനെ ഒരു യോദ്ധാവിനെപ്പോലെ മണ്ഡപത്തിലെക്കു കൊണ്ടുപോട്ടേ. എന്തുകൊണ്ടെന്നാൽ അദ്ദേഹം ശരിയായ അവസരമുണ്ടായിരു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/187&oldid=160540" എന്ന താളിൽനിന്ന് ശേഖരിച്ചത്