താൾ:Hamlet Nadakam 1896.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഫോ- ഇക്കാണുന്നശവങ്ങൾ, നിഷ്കരുണമാം നാശംവരുത്തേണമെ- ന്നിക്കാലംമുറയിട്ടിടുന്നു; ക"ിനം ഡാഭേറിടുംമൃത്യേ! ചിക്കുന്നീവെടിയൊന്നിലിത്രനൃപരെ ക്കൊൽവാൻ, നശിക്കാത്തൊരാ നൽക്കുണ്ടാംതവവീട്ടിലെന്തൊരുവിരു ന്നൂണാണൊരുക്കുന്നു നീ ഒന്നാം രം കഥ വലിയ ഭയങ്കരം തന്നെ. ഞങ്ങളുടെ വർത്തമാനം ഇംക്ലാൻറിൽനിന്നു വരുവാൻ താമസിച്ചു പോയി. ശാസനനടത്തിറോസൻക്രാൻസും വിധിപോലെചത്തുഗിൽഡർൻസൂർനും ഈവിവരം കേൾക്കേണ്ടുംചെവികൾ- ക്കാഗ്രഫണശക്തിപൊയ്പോയെല്ലൊ‌ ഇതിന്നുഞങ്ങൾക്കിമ"നന്ദിചൊല്ലു‌ ന്നതിന്നിനിസ്ഥാനമതേതുദിക്കൊ ഹൊ- ജീവിച്ചിരുന്നീടിലുമാമുഖത്തു ന്നാവില്ലനിങ്ങൾക്കിതിൽനന്ദിവാക്യം അവിടുന്നവരെ കൊല്ലാനായിട്ടു കല്പിച്ചിട്ടില്ല കഷ്ടാവസ്ഥനടന്നൊരീസ്സമയമാ- പോളൻറുയുദ്ധത്തിൽനീ ന്നിട്ടാരാലിവിടുന്നു നിങ്ങളിവിടെ ക്കിംക്ലാൻറിൽനിന്നീവിധാ പെട്ടെന്നെത്തുകമൂലമീശവഗണം പൊക്കപ്പുറത്തേവനും സ്പഷ്ടം കാണുവതിന്നുവെക്കുവതിനാ യ്ക്കല്പിച്ചുകൊള്ളേണമെ ഈ സംഗതികൾ എങ്ങിനെ സംഭവിച്ചു എന്നിനിയും അറിയാതെയുള്ളവർക്ക് ഞാൻ പറഞ്ഞു കൊടുക്കട്ടെ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/186&oldid=160539" എന്ന താളിൽനിന്ന് ശേഖരിച്ചത്