താൾ:Hamlet Nadakam 1896.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചാർത്തിപ്പോരും കിരീടത്തിലെയണിമണിയെ‌ ക്കാട്ടിലുംനന്മയേറ്റം മൂത്തീടുംരത്നമാക്കപ്പതിലിടണമുടൻ കപ്പുകാണിക്കതന്നെ പാനംചെയ്യുന്നുഹാംലെറ്റിനുഗുണമതിനായ്‌‌ ഭൂപനെന്നുള്ളതിപ്പോൾ ത്താനേശബ്ദത്തിനാലെചെറുപറപെരുതാം ഭേരിയെ, ഭേരിപിന്നെ സ്ഥാനേവൻതോക്കുവെക്കുന്നവരെ, വലിയതോ ക്കപ്രകാരംപരക്കം മാനത്തെ,പ്പിന്നെമാനംമഹിയെമുഴുവനി മ്മട്ടുകേൾപ്പിച്ചിടട്ടേ. വരുവിൻ, തുടങ്ങുവിൻ വിധികർത്താക്കന്മാരായ നിങ്ങൾ നല്ലവണ്ണം സൂക്ഷിച്ചു നോക്കിക്കാണുവിൻ ഹാം-ഹേ! വരു. ലെ- വരു തിരുമനസ്സേ (അവർ വാൾകൊണ്ടങ്കം വെട്ടുന്നു) ഹാം- ഒന്ന് ലെ- ഇല്ല‌ ഹാം- മദ്ധ്യസ്ഥൻ തീർച്ചപ്പെടുത്തട്ടേ ഓസ- ഒരു കത്ത് വളരെ സ്പഷ്ടമായ കത്ത് ലെ- ആട്ടെ എനി രാജാ- നില്ക്കട്ടെ പാനത്തിനുള്ളതാകട്ടെ. ഹാംലെറ്റ്! ഈ രത്നം തൻറെതാണ്. ഇതാ തൻറെ സൌഖ്യത്തിന്നു. (ഉള്ളിൽനിന്നു പറയടിക്കുന്നു.) വലിയ തോക്കു പൊട്ടുന്നു). ആയാൾക്കു ആ കപ്പ കൊടുക്ക് ഹാം-ഈ അങ്കം ആദൂര കഴിച്ചുകളയാം. അതു കുറച്ചുനേരത്തെക്കുവിടെ വെക്കും വരു- (അവർ കളിക്കുന്നു) വേറെ ഒരു കത്ത്. എന്താ താൻ പറയുന്നത്? ലെ- ഒരു തൊടൽ ഒരു തൊടൽ, അതു ഞാൻ സമ്മതിക്കുന്നു. രാജാ- നമ്മുടെ മകൻ ജയിക്കും. റാണി- ആയാൾ തടിച്ചവനാണ് ഭക്തിയും കുറയും ഇതാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/181&oldid=160534" എന്ന താളിൽനിന്ന് ശേഖരിച്ചത്