ഹാംലെറ്റ നാടകം
വരെ ഇവിടുത്തെ സ്നേഹത്തെ സത്യമായിട്ടുതന്നെ കരുതാം. അതിന്നു യാതൊരു വിരോധവും ചെയ്യില്ല.
ഹാം- അതു ഞാൻ നിഷ്കളങ്കമായി വിശ്വസിച്ച ൟ സോദരന്റെ വാതിന്ന കപടം കൂടാതെ നേരിടാം. ഞങ്ങൾക്കുള്ള വാളുതരു- കാണട്ടേ.
ലെ--കാണട്ടെ; ഒന്നിനിക്കും.
ഹാം-- ഞാനായിക്കളയാം. തനിക്കു വർണ്ണതകിട. ലെർട്ടീസ്സെ എന്റെ അറിവില്ലായ്മയിൽ തന്റെ സാമർത്ഥ്യം കൂരിരുട്ടത്തു നക്ഷത്രം പോലെയും തീക്കട്ടപോലെയും നിശ്ചയമായും പ്രകാശിക്കും.
ലെ-- ഇവിടുന്നെന്നെപ്പരിഹസിക്കുകയാണ.
ഹാം-- ൟ ക്കയ്യുതന്നെ ആന അല്ല.
രാജാ-- യുവാവായ ഓസറിക്കെ അവർക്ക് വാളുകൊടുക്കും. ഹാംലെറ്റെ! വാതിലെ നിശ്ചയം അറിവുണ്ടൊ?
ഹാം-- നല്ലവണ്ണമുണ്ടു സ്വാമി. ഇവിടുന്നു ബലംകുറഞ്ഞ ഭാഗമാണ പിടിച്ചിരിക്കുന്നത.
രാജാ--എനിക്കാപ്പേടിയില്ല. ഞാൻ നിങ്ങളെ രണ്ടാളെയും കണ്ടിട്ടുണ്ട്. എന്നാൽ ആയാൾ തന്നെക്കാൾ കേമനാകകൊണ്ടു നമ്മൾക്കാദായമായി നിശ്ചയം ചെയ്തിരിക്കുന്നു.
ലെ-ഇതിന്നു വല്ലാത്ത കനം. വേറെ ഒന്നു കാണട്ടെ.
ഹാം--ഇനിനിക്കു നല്ലവണ്ണം പിടിച്ചു. ൟ വാളുകൾക്കൊക്കെ ഒപ്പമല്ലെ നീളം. (അവൻ നേരിടുവാനൊരുങ്ങുന്നു.)
ദാസ- അതെ സ്വാമി.
രാജാ--മേശപ്പുറത്തു ഗ്ലാസിൽ മദ്യം പകർന്നു നിരത്തട്ടേ. ഒന്നുംരണ്ടും കറികഗ്ദലി ഹാമ്ലെറ്റുകുത്തുമ്പോഴും താൻ മൂന്നാംവാൾ നീട്ടലിനിനുപകരം വീട്ടിനിൽക്കുമ്പൊഴും താൻ ഇന്നെൻ കേട്ടപ്പുറമതിലുടൻ നന്ദി കാണിക്കുവാനാ.
യൊന്നായിത്താനിൟ ലറ്റുകുത്തുമ്പൊഴും താൻ
മൂന്നാംവാൾനീട്ടലിനുപകരംവീട്ടിനിൽക്കുമ്പൊഴും താൻ
യൊന്നായിത്താനിൟവലിയതോകിട്ടുപൊളിച്ചിടട്ടേ 316
ൟയൂഴിലാനിഹാംലെറ്റിനു ബലമധികം
വായ്ക്കുവാൻമദ്യപാനം
ചെയ്യുംപകല്പേറിടുംനാൻതലമുറവഴിഡ-
ന്മാർക്കമനോഅപരന്മാർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |