ഹാംലെറ്റ നാടകം
ചേക്കന്നാൾദൈവമെന്നായുതിതരുമവിവേ-
ക്കത്തെഞാൻ വാഴ്ത്തിടട്ടേ. 305
ഹൊ- അതു ലേശം സംശയചല്ലാത്തതാണ
ഹാം- * * * കപ്പലി.
ലവിടെയെഴും മുറിയിലെറ്റിരുന്നുടനെ
കപ്പായമിട്ടുമൂടി.
ത്തപ്പിനടന്നേനീരുട്ടിൽഞാനിതിനെ 306
എന്റെ ആഗ്രഹംപോലെ അവരുടെ കടലാസ്സുകെട്ടു കിട്ടി. ഒടുവിൽ എന്റെ സ്വന്തം മുറിയിലെക്കു മടങ്ങിപ്പോന്നു. എന്റെ പേടികൊണ്ടു മർയ്യാത മറന്ന അവ്രുടെ കയ്യിലുള്ള ആ മഹത്തായ തിരുവെഴുത്തു മുദ്രപൊളിച്ചു നോക്കാനെനിക്കും ധൈർയ്യം വന്നു. അതിൽ ഞാൻ കണ്ടു. മഹാറേഷ്യോ: ഹാ! രാജാവിന്റെ ഒരു കള്ളത്തരം. ഡന്മാർക്കു രാജാവിന്റെയും ഇംക്ലാന്റ്റു രാജാവിന്റെയും ക്ഷേമത്തെ സൂചിപ്പിക്കുന്ന പല വിധകാരണങ്ങളേകൂടി വായിച്ചാൽ യാതൊരു താമസവും കൂടാതെ, എന്നുമാത്രമല്ല എന്റെ തല മുറിക്കേണ്ടതിന്നുള്ള മഴു മൂർച്ചകൂട്ടുന്നതിന്നുപോലും താമസിക്കാതെ ഇരിക്കത്തക്കവണ്ണം കഷ്ടം!! എന്റെ ജീവനിലുള്ള മൂട്ടകൾ, പിശാച്ചുകൾ, ഇവയെകൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു രാജകല്പന.
ഹൊ- അങ്ങിനെ വെയ്ക്കൊ?
ഹാം- ഇതാ തിരുവെഴുത്തിതാ നല്ലവണ്ണം സാവകാശമായി വായിച്ചു നോക്കു. എന്നാൽ ഞാനെന്തെ കാണിച്ചതെന്നു കേൾക്കണോ?
ഹൊ- തിരുമനസ്സ.
ഹാം-ഞാനാപ്രസ്താവനയെഴുതിടുംമുന്നിലായെന്തലച്ചോർ
താനേതോന്നുംപടിയവിടെയാനാടകത്തെത്തുടങ്ങീ
ഇതാകള്ളത്തൊഴിൽവലയിൽഞാൻവീഴുകയാലങ്ങിരുന്നി
ട്ടോത്തുണ്ടാക്കീപുതുതിരുവെഴുത്താന്നേതന്നുസ്സലാക്കീ 307
ഇന്നീനാട്ടിന്നുടയോരധികാരാസ്ഥരെപ്പോലെഞാനും
നന്നാംകയ്യക്ഷരമൊരകുലീനത്വമെന്നോർത്തിരുന്നു.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |