അങ്കം -5 രംഗം-1
കഷ്ടംചത്ഥമണ്ണടിച്ചൊരുമഹാ-
രാജ്യാധിപൻസീസറോ-
തിട്ടംകാറ്റുകടന്നിടും പഴുതടക്കാ-
നൊക്കുമെന്നുംവരാം
പെട്ടന്നീയുലകൊക്കയിട്ടുശതകം
ചൊല്ലിച്ചമണ്ണൂംചുമ.
ർക്കോട്ടക്കൽകളുർകാറ്റടിക്കൊരടവാ-
വാന്മാത്രമായ് നിൽക്കയൊ? 296
എന്നാൽ മിണ്ടല്ലേ! മിണ്ടല്ലേ! മാറിപ്പോവുക. രാജാവിതാ വരുന്നു.
(പുരോഹിതന്മാർ മുതലായവർ മുമ്പിലും പിന്നാലെ ഒഫീലയയുടെ ശവവും, അതിന്റെ പിമ്പെ ലെർട്ടിസ്സും, അനുതാപികളും ഒടുവിൽ രാജാ, റാണി, പരിവാരങ്ങൾ മുതലായവരും) ക്രമത്തിൽ പ്രവേശിക്കുന്നു.
റാണി, രാജസേവകന്മാർ- അവരാരുടെ പിന്നാലെയാണ വരുന്നത്? ഇങ്ങിനത്തെ പരിപൂർത്തിയാവാത്ത കർമ്മങ്ങളോടുകൂടിയും അവരാൽ പിന്തുടരപ്പെട്ട ശവം. സാഹസികമായ കൈകൊണ്ടു സ്വന്തം ജീവനെ നശിപ്പിച്ചതാണെന്ന ഇതു സൂചിപ്പിക്കുന്നു. അത ഏതോ വലിയ നിലയിൽ ഒന്നായിരുന്നു. നമുക്കിവിടെ കുറച്ചു നേരം ഒളിച്ചിരുന്നു, സൂക്ഷിച്ചുനോക്കുക. (ഒളിച്ചിരിക്കുന്നു).
ലെ- ഏനി എന്തു ക്രിയകളാണുള്ളത?
ഹാം- അതു ലെർട്ടീസ്സാണ.വളരെ യോഗ്യനായ ഒരു യുവാവാണ. നോക്കു.
ലെ- എനി എന്തുക്രിയകളാണ?
ഒന്നാം പുരോഹിതൻ- ഞങ്ങൾക്കുധികാരാമുള്ളേടത്തോളം അവളുടെ ശേഷക്രിയ വിസ്മരിച്ചിട്ടുണ്ട. അവളുടെ മരണം സംശയിക്കത്തക്കകാരണത്താൽ ആയിരുന്നു.
ഏറ്റംവമ്പൊടിവൾക്കുരാജവിധിയായ്
സാധാരണപ്രക്രമം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |